‘ജാ​ന​കി വേ​ര്‍​സ​സ് സ്‌​റ്റേ​റ്റ് ഓ​ഫ് കേ​ര​ള’ സി​നി​മ​യു​ടെ പേ​രു​മാ​റ്റാ​ന്‍ നി​ര്‍​ദേ​ശം: നി​ര്‍​മാ​താ​ക്ക​ളു​ടെ ഹ​ര്‍​ജി ഇ​ന്ന് ഹൈ​ക്കോ​ട​തി​യി​ല്‍

കൊ​ച്ചി: ജാ​ന​കി വേ​ര്‍​സ​സ് സ്‌​റ്റേ​റ്റ് ഓ​ഫ് കേ​ര​ള സി​നി​മ​യി​ലെ സെ​ന്‍​സ​ര്‍ ബോ​ര്‍​ഡ് ഇ​ട​പെ​ട​ലി​ല്‍ വ്യ​ക്ത​ത തേ​ടി നി​ര്‍​മാ​താ​ക്ക​ള്‍ സ​മ​ര്‍​പ്പി​ച്ച ഹ​ര്‍​ജി ഹൈ​ക്കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും. ജ​സ്റ്റി​സ് എ​ന്‍. ന​ഗ​രേ​ഷി​ന്‍റെ ബെ​ഞ്ചാ​ണ് ഹ​ര്‍​ജി പ​രി​ഗ​ണി​ക്കു​ക.

പേ​രു​മാ​റ്റം നി​ര്‍​ദേ​ശി​ച്ച​ത് എ​ന്ത് കാ​ര​ണ​ത്താ​ലാ​ണ് എ​ന്ന​തി​ല്‍ സെ​ന്‍​സ​ര്‍ ബോ​ര്‍​ഡ് വ്യ​ക്ത​ത വ​രു​ത്ത​ണ​മെ​ന്നാ​ണ് ആ​വ​ശ്യം. നി​ല​വി​ല്‍ പേ​രു​മാ​റ്റാ​ന്‍ ഉ​ദ്ദേ​ശി​ക്കു​ന്നി​ല്ലെ​ന്നും നി​യ​മ​പ​ര​മാ​യി മു​ന്നോ​ട്ടു​പോ​കു​മെ​ന്നു​മാ​ണ് സു​രേ​ഷ് ഗോ​പി ചി​ത്ര​ത്തി​ന്‍റെ അ​ണി​യ​റ​ക്കാ​രാ​യ സി​നി​മാ പ്ര​വ​ര്‍​ത്ത​ക​ര്‍ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. വ്യാ​ഴാ​ഴ്ച മും​ബൈ​യി​ല്‍ ചേ​രു​ന്ന റി​വ്യൂ ക​മ്മി​റ്റി ചി​ത്രം കാ​ണും. ശേ​ഷം അ​നു​കൂ​ല തീ​രു​മാ​നം ഉ​ണ്ടാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് അ​ണി​യ​റ പ്ര​വ​ര്‍​ത്ത​ക​ര്‍.

സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ന​ല്‍​കാ​തി​രു​ന്ന​തി​ന് സെ​ന്‍​സ​ര്‍ ബോ​ര്‍​ഡ്: കാ​ര​ണം വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല: ജെ​എ​സ്‌​കെ സം​വി​ധാ​യ​ക​ന്‍

കാ​ര​ണം വ്യ​ക്ത​മാ​ക്കാ​തെ​യാ​ണ് സി​നി​മ​യ്ക്ക് സെ​ന്‍​സ​ര്‍ ബോ​ര്‍​ഡ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ന​ല്‍​കാ​ത്ത​തെ​ന്ന് ജാ​ന​കി വേ​ഴ്‌​സ​സ് സ്‌​റ്റേ​റ്റ് ഓ​ഫ് കേ​ര​ള​യു​ടെ സം​വി​ധാ​യ​ക​ന്‍ പ്ര​വീ​ണ്‍ നാ​രാ​യ​ണ​ന്‍. വാ​ക്കാ​ല്‍ മാ​ത്ര​മാ​ണ് സി​നി​മ​യു​ടെ പേ​ര് മാ​റ്റ​ണ​മെ​ന്ന് അ​റി​യി​ച്ചി​ട്ടു​ള്ള​ത്. മും​ബൈ​യി​ല്‍​നി​ന്നാ​ണ് ഇ​ക്കാ​ര്യ​ത്തി​ല്‍ ഒ​രു ത​ട​സം നേ​രി​ടു​ന്ന​ത്.

സി​നി​മ കാ​ണാ​തെ​യാ​ണോ ബോ​ര്‍​ഡ് ഇ​ങ്ങ​നെ ഒ​രു നി​ല​പാ​ട് എ​ടു​ത്ത​തെ​ന്ന സം​ശ​യ​മു​ണ്ട്. സി​നി​മ​യി​ലെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​മാ​യ സു​രേ​ഷ് ഗോ​പി ഇ​ട​പെ​ട​ല്‍ ന​ട​ത്തു​ന്നു​ണ്ടെ​ന്നും റി​വ്യൂ ക​മ്മി​റ്റി​യി​ല്‍ നി​ന്ന് അ​നു​കൂ​ല​മാ​യ തീ​രു​മാ​നം ഉ​ണ്ടാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്നും പ്ര​വീ​ണ്‍ നാ​രാ​യ​ണ​ന്‍ സ്വ​കാ​ര്യ ചാ​ന​ലി​നു ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ല്‍ പ​റ​ഞ്ഞു.

ജാ​ന​കി എ​ന്ന പേ​ര് സി​നി​മ​യി​ല്‍ നി​ന്നും മാ​റ്റ​ണ​മെ​ന്നാ​ണ് സെ​ന്‍​സ​ര്‍ ബോ​ര്‍​ഡ് അ​ണി​യ​റ പ്ര​വ​ര്‍​ത്ത​ക​രോ​ട് ആ​വ​ശ്യ​പ്പെ​ട്ട​ത്. ജാ​ന​കി എ​ന്ന​ത് ഹൈ​ന്ദ​വ ദൈ​വ​ത്തി​ന്‍റെ പേ​രാ​ണെ​ന്നും പേ​ര് മാ​റ്റ​ണ​മെ​ന്നു​മാ​ണ് സെ​ന്‍​സ​ര്‍ ബോ​ര്‍​ഡ് മു​ന്നോ​ട്ട് വ​ച്ച നി​ര്‍​ദ്ദേ​ശം എ​ന്നു​മാ​ണ് റി​പ്പോ​ര്‍​ട്ട്. ജൂ​ണ്‍ 27ന് ​സി​നി​മ റി​ലീ​സ് ചെ​യ്യാ​നി​രി​ക്കെ​യാ​ണ് റി​ലീ​സ് അ​നു​മ​തി നി​ഷേ​ധി​ച്ച​ത്.

Related posts

Leave a Comment