ജി​യാ​നി ബ്ലാ​സ്റ്റേ​ഴ്സി​ല്‍

കൊ​ച്ചി: ഡ​ച്ച് ഡി​ഫ​ന്‍​ഡ​ര്‍ ജി​യാ​നി സു​യി​വെ​ര്‍​ലൂ​ൻ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സു​മാ​യി ക​രാ​റി​ല്‍ ഒ​പ്പി​ട്ടു. മു​പ്പ​ത്തി​ര​ണ്ടു​കാ​ര​നായ ജി​യാ​നി ഫു​ട്ബോ​ള്‍ ക​രി​യ​ര്‍ ആ​രം​ഭി​ക്കു​ന്ന​ത് ഫെ​യെ​നൂ​ര്‍​ഡ് ക്ല​ബി​ന്‍റെ യു​വ ടീ​മി​ലാ​ണ്. 2018ൽ ​ഡ​ല്‍​ഹി ഡൈ​നോ​മോ​സി​ന്‍റെ താ​ര​മാ​യി​രു​ന്നു.

Related posts