ജെ കെ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഇർഷാദ് കാഞ്ഞിരപ്പള്ളി കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്യുന്ന ഹ്രസ്വചിത്രം ജോഗിംങ് 22 ന് ചിത്രീകരണം തുടങ്ങുന്നു.
കുറ്റാന്വേഷണം കോമഡിയിലൂടെ പറയുന്ന ചിത്രത്തിൽ സജീവ്, സംഗീത എന്നിവർക്കൊ പ്പം കണ്ണൻ സാഗർ, അനീഷ്, നൗഫൽ, വൈഗ, പ്രതീഷ്, പ്രദീപ്, മീന എന്നിവർ അഭിനയിക്കുന്നു. കാമറ- ഫസൽ, മേക്കപ്പ്- ഷിബു, ആർട്ട്- മോഹനൻ, എഫക്ട്സ്- സജി. പി, പിആർഒ സനൽ.