പ്ലസ്ടു വിദ്യാർഥിനികൾ തമ്മിൽ വാക്കു തർക്കം; ആൺ സുഹൃത്തുക്കളെയും കൂട്ടി  ചോദ്യം ചെയ്യാനെത്തിയത് കിലോമീറ്ററുകൾ താണ്ടി; ഒടുവിൽ സംഭവം കത്തിക്കുത്തിലേക്ക്; കടുത്തുരുത്തിയിൽ സംഭവിച്ചത്…

ക​ടു​ത്തു​രു​ത്തി: പ്ല​സ്ടു​വി​ന് പ​ഠി​ക്കു​ന്ന പെ​ണ്‍​കു​ട്ടി​ക​ള്‍ ത​മ്മി​ലു​ള്ള വാ​ക്കു​ത​ര്‍​ക്കം ചോ​ദി​ക്കാ​നെ​ത്തി​യ ആ​ണ്‍ സു​ഹൃ​ത്തു​ക്ക​ള്‍ അ​യ​ല്‍​വാ​സി​യെ കു​ത്തി വീ​ഴ്ത്തി​യ സം​ഭ​വ​ത്തി​ല്‍ ഓ​ടി​ര​ക്ഷ​പെ​ട്ട പ്ര​തി​ക​ള്‍​ക്കാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം ശ​ക്ത​മാ​ക്കി. ക​ടു​ത്തു​രു​ത്തി മാ​ങ്ങാ​ടി​ല്‍ ഇ​ന്ന​ലെ രാ​ത്രി​യി​ലാ​ണ് നാ​ട്ടു​കാ​രെ ഞെ​ട്ടി​ച്ച സം​ഭ​വ​മു​ണ്ടാ​യ​ത്.

മ​ങ്ങാ​ട് പ്ലാ​ച്ചേ​രി​ത്ത​ടം സാ​ജു​വി​ന്‍റെ വീ​ട്ടി​ലെ​ത്തി​യ പെ​ണ്‍​കു​ട്ടി ഉ​ള്‍​പെ​ടു​ന്ന സം​ഘ​മാ​ണ് അ​ക്ര​മം ന​ട​ത്തി​യ​ത്. ബ​ഹ​ളം കേ​ട്ട് എ​ത്തി​യ​പ്പോ​ളാ​ണ് അ​യ​ല്‍​വാ​സി​യും സി​പി​എം പ്ര​വ​ര്‍​ത്ത​ക​നു​മാ​യ പ​രി​ഷ​ത്ത് ഭ​വ​നി​ല്‍ അ​ശോ​ക​ന്‍ (54) ന് ​കു​ത്തേ​റ്റ​ത്. ഗു​രു​ത​ര പ​രി​ക്കേ​റ്റ അ​ശോ​ക​ന്‍ കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ചി​കി​ത്സ​യി​ലാ​ണ്.

ഇ​ദേ​ഹ​ത്തി​ന്‍റെ കേ​ള്‍​വി​ശ​ക്തി​ക്കു ത​ക​രാ​ര്‍ സം​ഭ​വി​ച്ചി​ട്ടു​ണ്ട്.ഞാ​യ​റാ​ഴ്ച്ച രാ​ത്രി 9.30 ഓ​ടെ​യാ​ണ് പ്ര​തി​ക​ള്‍ ഇ​വി​ടെ​യെ​ത്തി​യ​ത്. ഫോ​ണി​ലൂ​ടെ​യു​ണ്ടാ​യ വാ​ക്കു ത​ര്‍​ക്ക​ത്തി​നൊ​ടു​വി​ല്‍ കാ​പ്പും​ന്ത​ല സ്വ​ദേ​ശി​യാ​യ പെ​ണ്‍​കു​ട്ടി​യും ച​ങ്ങ​നാ​ശേ​രി ചി​ങ്ങ​വ​നം കു​റി​ച്ചി സ്വ​ദേ​ശി​ക​ളാ​യ നാ​ല് ആ​ണ്‍ സു​ഹൃ​ത്തു​ക്ക​ളു​മാ​ണ് മ​ങ്ങാ​ട്ടി​ലെ​ത്തി​യ​ത്.

തു​ട​ര്‍​ന്നു ന​ട​ന്ന ബ​ഹ​ളം കേ​ട്ട് വി​വ​രം തി​ര​ക്കാ​നെ​ത്തി​യ​പ്പോ​ളാ​ണ് അ​ശോ​ക​നെ നാ​ലം​ഗ സം​ഘ​ത്തി​ലു​ള്‍​പെ​ട്ട​വ​ര്‍ കു​ത്തി വീ​ഴ്ത്തി​യ​ത്. ബ​ഹ​ള​ത്തി​നി​ടെ​യി​ല്‍ പ​ട​ക്കം എ​റി​ഞ്ഞ​താ​യും നാ​ട്ടു​കാ​ര്‍ പ​റ​ഞ്ഞു.

കാ​പ്പു​ന്ത​ല സ്വ​ദേ​ശി​യാ​യ പെ​ണ്‍​കു​ട്ടി​യും കു​റ​ച്ചി സ്വ​ദേ​ശി​ക​ളാ​യ ജി​ബി​ന്‍, സു​ബീ​ഷ് എ​ന്നീ ര​ണ്ട് ആ​ണ്‍ സു​ഹു​ത്തു​ക്ക​ളെ​യും ഇ​ന്ന​ലെ​ത​ന്നെ ക​ടു​ത്തു​രു​ത്തി പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

ര​ക്ഷ​പെ​ട്ട പ്ര​തി​ക​ള്‍ ഇ​വി​ടെ നി​ന്നും ര​ക്ഷ​പെ​ടു​ന്ന​തി​നി​ടെ കൈ​ലാ​സ​പു​രം ക്ഷേ​ത്ര​ത്തി​ന് സ​മീ​പം നി​ര്‍​ത്തി​യി​ട്ടി​രു​ന്ന സി​പി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി സ​ജീ​വ് കെ. ​പാ​ലി​യ​പാ​ട​ത്തി​ന്‍റെ ബൈ​ക്കും എ​ടു​ത്തു​ക്കൊ​ണ്ടാ​ണ് ക​ട​ന്ന​ത്. പ്ര​തി​ക​ള്‍ സ​ഞ്ച​രി​ച്ച കാ​ര്‍ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

Related posts

Leave a Comment