ബെ​സ്റ്റ് ഫ്ര​ണ്ട്സ്  പ്രണവും  കീർത്തിയുമാണെങ്കിലും താൻഏറ്റവും കൂടുതൽ വിളിക്കുന്നത് മറ്റൊരു താരപുത്രനെ; കാരണം പറഞ്ഞ് കല്ല്യാണി


കീ​ര്‍​ത്തി സു​രേ​ഷും പ്ര​ണ​വ് മോ​ഹ​ൻ​ലാ​ലു​മാ​ണ് എ​ന്‍റെ ബെ​സ്റ്റ് ഫ്ര​ണ്ട്‌​സ്. പ​ക്ഷെ ഞാ​ന്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ വി​ളി​ക്കു​ന്ന​തും വി​ഷ​മം മാ​റാ​നും ഒ​ന്ന് മോ​ട്ടി​വേ​റ്റ​ഡ് ആ​കാ​ന്‍ വി​ളി​ക്കു​ന്ന​തും ദു​ല്‍​ഖ​റി​നെ​യാ​ണ്.

എ​നി​ക്ക് എ​ന്തെ​ങ്കി​ലും പ്ര​ശ്‌​നം വ​ന്നാ​ല്‍ ഞാ​ന്‍ അ​ദ്ദേ​ഹ​ത്തെ​യാ​ണ് ആ​ദ്യം വി​ളി​ക്കു​ന്ന​ത്. ഏ​ത് പാ​തി​രാ​ത്രി​യി​ലും വി​ളി​ക്കാം.

പ്ര​ണ​വു​മാ​യി​ട്ടാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ ത​ല്ലു​ണ്ടാ​ക്കി​യി​ട്ടു​ള്ള​ത്. പ്ര​ണ​വു​മാ​യു​ള്ള വി​വാ​ഹം സം​ബ​ന്ധി​ച്ച് അ​ടി​ക്ക​ടി ഇ​ന്‍റ​ർ​നെ​റ്റി​ൽ ഗോ​സി​പ്പു​ക​ൾ പ്ര​ച​രി​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​ട്ടു​ണ്ട്.

ഞ​ൻ ഇ​ത്ത​രം വാ​ർ​ത്ത​ക​ളെ​ക്കു​റി​ച്ച് പ്ര​ണ​വി​നോ​ട് പ​റ​യു​മ്പോ​ൾ പ്ര​ണ​വ് അ​ത് ത​ള്ളി​ക്ക​ള​യും. അ​ച്ഛ​ന്മാ​ർ ത​മ്മി​ലു​ള്ള അ​ടു​പ്പം വ​ലു​താ​യ​തു​കൊ​ണ്ടാ​ണ് ഞ​ങ്ങ​ൾ ഇ​ത്ര​യേ​റെ സൗ​ഹൃ​ദ​ത്തി​ലാ​യ​ത്. -ക​ല്യാ​ണി പ്രി​യ​ദ​ർ​ശ​ൻ

Related posts

Leave a Comment