ചെന്നൈ: നോട്ട് നിരോധനത്തെ അനുകൂലിച്ചതിന് മാപ്പ് ചോദിച്ച് നടൻ കമൽഹാസൻ. നോട്ട് നിരോധനത്തെ തിരക്കു പിടിച്ച് അനുകൂലിച്ചത് തെറ്റായിപ്പോയി. ജനങ്ങളുടെ ബുദ്ധിമുട്ടുകളറിയാതെയാണ് താൻ മോദിയെ അനുകൂലിച്ചതെന്നും കമൽഹാസൻ പറഞ്ഞു. ഒരു തമിഴ് വാരികയിൽ എഴുതിയ ലേഖനത്തിലാണ് കമൽഹാസൻ മലക്കം മറിഞ്ഞത്.
സോറി, അങ്ങനെ പറയാന്‍ പാടില്ലായിരുന്നു..! നോട്ട് നിരോധനത്തെ അനുകൂലിച്ചതിന് മാപ്പ് ചോദിച്ച് കമൽഹാസൻ
