അത്  വെറും  കോമഡിയായിരുന്നു; മേ​ള​യി​ൽ സ​ലിം​കു​മാ​റി​നെ ഉ​ൾ​പെ​ടു​ത്തി​യി​ല്ല എ​ന്ന് ടി​നി ടോം ​ത​മാ​ശ​യ്ക്ക് പറഞ്ഞത്; വീണ്ടും വിശദീകരണവുമായി കമൽ


കൊ​ച്ചി: ഐ​എ​ഫ്എ​ഫ്കെ കൊ​ച്ചി എ​ഡീ​ഷ​ൻ വി​വാ​ദ​ത്തി​ൽ വി​ശ​ദീ​ക​ര​ണ​വു​മാ​യി വീ​ണ്ടും ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി ചെ​യ​ർ​മാ​ൻ ക​മ​ൽ.

ച​ല​ച്ചി​ത്ര​മേ​ള​യു​ടെ ഉ​ദ്ഘാ​ട​ന​ത്തി​ന് ന​ട​ൻ സ​ലിം​കു​മാ​റി​നെ ഉ​ൾ​പെ​ടു​ത്തി​യി​ല്ല എ​ന്ന് ന​ട​ൻ ടി​നി ടോം ​ത​മാ​ശ​യ്ക്ക് പ​റ​ഞ്ഞ​താ​ണ്.

എ​ന്നാ​ൽ ഇ​തു പി​ന്നീ​ട് വി​വാ​ദ​മാ​കു​ക​യാ​യി​രു​ന്നു​വെ​ന്നും ക​മ​ൽ പ​റ​ഞ്ഞു.മ​റ്റൊ​രു ലി​സ്റ്റി​ൽ സ​ലിം​കു​മാ​റി​ന്‍റെ പേ​രു​ണ്ടാ​യി​രു​ന്നു. അ​ത് മ​ന​സി​ലാ​ക്കാ​തെ​യാ​ണ് സ​ലിം പ്ര​തി​ക​ര​ണം ന​ട​ത്തി​യ​ത്.

സം​ഭ​വ​ത്തി​ൽ രാ​ഷ്ട്രീ​യ​മു​ണ്ടെ​ന്ന് സ​ലിം​കു​മാ​ർ പ​റ​ഞ്ഞ​തോ​ടെ വി​വാ​ദ​ത്തെ രാ​ഷ്ട്രീ​യ​മാ​യി നേ​രി​ടേ​ണ്ടി വ​ന്നു. ചെ​യ്യാ​ത്ത തെ​റ്റി​നാ​ണ് താ​ൻ പ​ഴി കേ​ൾ​ക്കേ​ണ്ടി വ​ന്ന​ത്. വ​ൻ അ​പ​വാ​ദ പ്ര​ച​ര​ണ​ങ്ങ​ൾ ഉ​ണ്ടാ​യെ​ന്നും ക​മ​ൽ പ​റ​ഞ്ഞു.

Related posts

Leave a Comment