ക​ങ്ക​ണ​യ്ക്ക് കോ​വി​ഡ്


മും​ബൈ: ന​ടി ക​ങ്ക​ണ റ​ണൗ​ട്ടി​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ക​ഴി​ഞ്ഞ കു​റ​ച്ചു നാ​ളു​ക​ളാ​യി അ​സ്വ​സ്ഥ​ത​ക​ള്‍ ഉ​ണ്ടാ​യി​രു​ന്നു​വെ​ന്നും ഹി​മാ​ച​ലി​ലേ​ക്കു​ള്ള യാ​ത്ര​യ്ക്കു മു​ന്നോ​ടി​യാ​യി ന​ട​ത്തി​യ ടെ​സ്റ്റി​ലാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​തെ​ന്നും ക​ങ്ക​ണ ഫേ​സ്ബു​ക്കി​ലൂ​ടെ അ​റി​യി​ച്ചു.

ഇ​പ്പോ​ള്‍ വീ​ട്ടി​ല്‍ ക്വാ​റ​ന്‍റൈ​നി​ല്‍ ക​ഴി​യു​ന്ന അ​വ​ര്‍ യോ​ഗ ചെ​യ്യു​ന്ന ചി​ത്ര​ത്തി​നൊ​പ്പ​മാ​ണ് കോ​വി​ഡ് പോ​സി​റ്റീ​വാ​യ വി​വ​രം അ​റി​യി​ച്ച​ത്.

ബം​ഗാ​ളി​ല്‍ ക​ലാ​പാ​ഹ്വാ​നം ന​ട​ത്തി​യ ട്വീ​റ്റി​നെ തു​ട​ര്‍​ന്ന് ക​ങ്ക​ണ​യു​ടെ ട്വി​റ്റ​ര്‍ അ​ക്കൗ​ണ്ട് ക​ഴി​ഞ്ഞ​ദി​വ​സം മ​ര​വി​പ്പി​ച്ചി​രു​ന്നു.

Related posts

Leave a Comment