ചെന്നൈ: ഡിഎംകെ അധ്യക്ഷൻ എം. കരുണാനിധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അൽവാർപേട്ടിലെ കാവേരി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ശ്വാസതടസത്തെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നാണ് ലഭിക്കുന്ന വിവരം. അദ്ദേഹത്തെ കഴിഞ്ഞ ഡിസംബറിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
Related posts
ചിക്കനൽപം മുറ്റാ… കത്തിക്കയറി ഇറച്ചിക്കോഴി വില
തുറവൂർ: ആരും നിയന്ത്രിക്കാനില്ലാതെ കത്തിക്കയറി ഇറച്ചിക്കോഴി വില. ഒരു കിലോയ്ക്ക് 25 രൂപ മുതൽ 75 രൂപ വരെയുള്ള വർധനയാണ് ഉണ്ടായിരിക്കുന്നത്....കെ.ജെ. ഷൈനെതിരായ സൈബർ ആക്രമണം: സമൂഹമാധ്യമ അക്കൗണ്ടുകളുടെ വിവരം തേടി അന്വേഷണസംഘം; മെറ്റക്ക് കത്ത് നല്കി
കൊച്ചി: സിപിഎം നേതാവ് കെ.ജെ. ഷൈനെതിരായ സൈബര് ആക്രമണ കേസില് അന്വേഷണം ശക്തമാക്കി പോലീസ്. ഇതിന്റെ ഭാഗമായി സമൂഹമാധ്യമ അക്കൗണ്ടുകളുടെ വിവരം...പ്ലാസ്റ്റിക് കോട്ടിംഗുള്ള പേപ്പർ കപ്പുകൾ നിയന്ത്രിക്കും: എം.ബി.രാജേഷ്
തിരുവനന്തപുരം: ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കോട്ടിംഗുള്ള പേപ്പർ കപ്പുകൾ നിയന്ത്രിക്കുമെന്ന് മന്ത്രി എം.ബി.രാജേഷ് നിയമസഭയിൽ പറഞ്ഞു. ബോധവത്കരണം ശക്തമാക്കും. സർക്കാർ പരിപാടികളിൽ...