ചെന്നൈ: ഡിഎംകെ അധ്യക്ഷൻ എം. കരുണാനിധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അൽവാർപേട്ടിലെ കാവേരി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ശ്വാസതടസത്തെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നാണ് ലഭിക്കുന്ന വിവരം. അദ്ദേഹത്തെ കഴിഞ്ഞ ഡിസംബറിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
Related posts
-
സംസ്ഥാനത്ത് താപനില കുതിച്ചുയരുന്നു: ചൊവ്വാഴ്ച വരെ ജാഗ്രതാ മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് താപനില കുതിച്ചുയരുന്ന സാഹചര്യത്തിൽ ഇന്നു മുതൽ ചൊവ്വാഴ്ച വരെ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ജാഗ്രതാ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ... -
താങ്ങാനായില്ല ആ വേർപാട്; കാമുകി ആത്മഹത്യ ചെയ്തതിന് പിന്നാലെ യുവാവ് ട്രെയിനിനു മുന്നിൽ ചാടി ജീവനൊടുക്കി
പത്തനംതിട്ട: കാമുകി ആത്മഹത്യ ചെയ്തതിനു പിന്നാലെ യുവാവ് ട്രെയിനിനു മുന്നിൽ ചാടി മരിച്ചു. തണ്ണിത്തോട് എലിമുള്ളുംപ്ലാക്കൽ പ്ലാങ്കൂട്ടത്തിൽ പ്രവീൺ (21) ആണ്... -
ഡീസലിന് സബ്സിഡി വര്‍ധിപ്പിക്കണം മിനിമം യാത്രാ നിരക്ക് 15 രൂപയാക്കണം: സംസ്ഥാനത്ത് സ്വകാര്യ ബസ് ഉടമകള്‍ സമരത്തിലേക്ക്
പാലക്കാട്: സംസ്ഥാനത്ത് സ്വകാര്യ ബസ് ഉടമകള്‍ സമരത്തിലേക്ക്. ഡീസലിന് സബ്സിഡി വര്‍ധിപ്പിക്കണമെന്നും മിനിമം യാത്രാ നിരക്ക് 15 രൂപയാക്കണമെന്നും വിദ്യാര്‍ഥികളുടെ യാത്രാ...
