ടോമിൻ തച്ചങ്കരി മാറിയ വിടവിലേക്ക്  മു​ൻ വി​ധി​ക​ളി​ല്ലാ​തെ​ കെ​എ​സ്ആ​ർ​ടി​സി എം​ഡി​യാ​യി എം.​പി. ദി​നേ​ശ് ചു​മ​ത​ല​യേ​റ്റു

തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്ആ​ർ​ടി​സി എം​ഡി​യാ​യി എം.​പി. ദി​നേ​ശ് ചു​മ​ത​ല​യേ​റ്റു. മു​ൻ വി​ധി​ക​ളി​ല്ലാ​തെ​യാ​ണ് ചു​മ​ത​ല​യേ​ൽ​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പി​ന്നീ​ട് പ​റ​ഞ്ഞു. കൊ​ച്ചി സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​റാ​യി​രു​ന്ന ദി​നേ​ശി​നെ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് സ​ർ​ക്കാ​ർ എം​ഡി​യാ​യി നി​യ​മി​ച്ച​ത്. ടോ​മി ത​ച്ച​ങ്ക​രി​യെ നീ​ക്കി​യാ​ണ് ദി​നേ​ശി​നെ നി​യ​മി​ച്ച​ത്.

Related posts