ചാ​ർ​ളി​ക്ക് ശേ​ഷം മാ​ർ​ട്ടി​ൻ പ്ര​ക്കാ​ട്ട് വീ​ണ്ടും; കു​ഞ്ചാ​ക്കോ ബോ​ബ​നും ജോ​ജു​വും നാ​യ​ക​ന്മാ​ർ

ചാ​ർ​ളി​ക്ക് ശേ​ഷം മാ​ർ​ട്ടി​ൻ പ്ര​ക്കാ​ട്ട് സം​വി​ധാ​നം ചെ​യ്യു​ന്ന സി​നി​മ​യി​ൽ കു​ഞ്ചാ​ക്കോ ബോ​ബ​നും ജോ​ജു ജോ​ർ​ജും പ്ര​ധാ​ന​വേ​ഷ​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു. നി​മി​ഷ സ​ജ​യ​നാ​ണ് സി​നി​മ​യി​ലെ നാ​യി​ക.

ഷാ​ഫി ക​ബീ​റി​ന്‍റേ​താ​ണ് തി​ര​ക്ക​ഥ. നി​ര​വ​ധി പു​തു​മു​ഖ​ങ്ങ​ളും സി​നി​മ​യി​ൽ അ​ണി​നി​ര​ക്കും. കൊ​ടൈ​ക്ക​നാ​ൽ, കോ​ല​ഞ്ചേ​രി, അ​ടി​മാ​ലി, മൂ​ന്നാ​ർ, വ​ട്ട​വ​ട, കൊ​ട്ട​ക്കാം​ബൂ​ർ എ​ന്നി​വി​ട​ങ്ങ​ളാ​ണ് സി​നി​മ​യു​ടെ ഷൂ​ട്ടിം​ഗ് ലൊ​ക്കേ​ഷ​നു​ക​ൾ.

ഗോ​ൾ​ഡ് കോ​യ്ൻ പി​ക്ചേ​ഴ്സും മാ​ർ​ട്ടി​ൻ പ്ര​ക്കാ​ട്ട് ഫി​ലിം​സും ചേ​ർ​ന്നാ​ണ് സി​നി​മ നി​ർ​മി​ക്കു​ന്ന​ത്.

Related posts