മേ​ക്ക​പ്പി​ട്ട് നു​ണ പ​റ​യാ​ൻ എ​നി​ക്ക് പ​റ്റി​ല്ല: സാ​യ് പ​ല്ല​വി

ഫെ​യ​ർ​നെ​സ് ക്രീ​മി​ന്‍റെ പ​ര​സ്യ​ത്തി​ൽ അ​ഭി​ന​യി​ക്കു​വാ​ൻ ര​ണ്ട് കോ​ടി രൂ​പ​യു​ടെ പ്ര​തി​ഫ​ലം സാ​യ് പ​ല്ല​വി നി​ര​സി​ച്ച​ത് ഏ​റെ വാ​ർ​ത്ത​യാ​യി​രു​ന്നു. ഇ​പ്പോ​ഴി​ത ഇ​ത്ത​രം കാ​ര്യ​ങ്ങ​ളി​ൽ ത​ന്‍റെ നി​ല​പാ​ട് മാ​റ്റ​മി​ല്ലെ​ന്ന് അ​റി​യി​ച്ചി​രി​ക്കു​ക​യാ​ണ് താ​രം.

എ​ത്ര കോ​ടി ത​ന്നാ​ലും മേ​ക്ക​പ്പി​ട്ട് സു​ന്ദ​രി​യാ​യി വ​ന്ന് ഈ ​ക്രീ​മാ​ണ് എ​ന്‍റെ സൗ​ന്ദ​ര്യ ര​ഹ​സ്യ​മെ​ന്ന് നു​ണ പ​റ​യാ​ൻ എ​നി​ക്ക് സാ​ധി​ക്കി​ല്ല. ആ ​കോ​ടി​ക​ൾ കൊ​ണ്ട് എ​നി​ക്കൊ​ന്നും ചെ​യ്യാ​നി​ല്ല. എ​ത്ര രൂ​പ കി​ട്ടി​യാ​ലും വീ​ട്ടി​ൽ വ​ന്ന് ചോ​റും ച​പ്പാ​ത്തി​യും ക​ഴി​ക്കും കാ​റി​ൽ ക​റ​ങ്ങി ന​ട​ക്കും എ​നി​ക്ക് അ​ത്ര​യൊ​ക്ക​യെ ഉ​ള്ളു ആ​ഗ്ര​ഹ​ങ്ങ​ൾ. സാ​യ് പ​ല്ല​വി പ​റ​ഞ്ഞു.

എ​ന്താ​യാ​ലും ത​ങ്ങ​ളു​ടെ പ്രി​യ താ​ര​ത്തി​ന്‍റെ നി​ല​പാ​ടി​ൽ ആ​രാ​ധ​ക​ർ വ​ള​രെ​യ​ധി​കം സ​ന്തോ​ഷ​ത്തി​ലാ​ണ്.

Related posts