ത​ട​വ​റ​യ്ക്കു​ള്ളി​ലും കു​ഞ്ഞ​ന​ന്ത​നു നീ​തി ല​ഭി​ച്ചി​ല്ല; ജു​ഡീ​ഷ​റി​യു​ടെ ഇ​ട​തു​പ​ക്ഷ വി​രു​ദ്ധ​മ​നോ​ഭാ​വ​മാ​ണു പി. ​കെ. കു​ഞ്ഞ​ന​ന്ത​നെ ഇ​ല്ലാ​താ​ക്കി​യ​ത്; കോ​ട​തി​യെ വി​മ​ർ​ശി​ച്ച് ഇ.​പി. ജ​യ​രാ​ജ​ന്‍

പാ​നൂ​ര്‍: ജു​ഡീ​ഷ​റി​യു​ടെ ഇ​ട​തു​പ​ക്ഷ വി​രു​ദ്ധ​മ​നോ​ഭാ​വ​മാ​ണു പി. ​കെ. കു​ഞ്ഞ​ന​ന്ത​നെ ഇ​ല്ലാ​താ​ക്കി​യ​തെ​ന്ന് ഇ.​പി. ജ​യ​രാ​ജ​ന്‍. ത​ട​വ​റ​യ്ക്കു​ള്ളി​ലും കു​ഞ്ഞ​ന​ന്ത​നു നീ​തി ല​ഭി​ച്ചി​ല്ലെ​ന്നും ഇ.​പി. പ​റ​ഞ്ഞു.

പാ​നൂ​രി​ല്‍ പി.​കെ. കു​ഞ്ഞ​ന​ന്ത​ന്‍ ദി​നാ​ച​ര​ണ​ത്തി​ല്‍ പ​ങ്കെ​ടു​ത്ത് സം​സാ​രി​ക്കു​മ്പോ​ഴാ​യി​രു​ന്നു ജ​യ​രാ​ജ​ന്‍റെ പ​രാ​മ​ര്‍​ശം. വ​ര്‍​ഗീ​യ ശ​ക്തി​ക​ളും മ​റ്റു പി​ന്തി​രി​പ്പ​ന്‍ ശ​ക്തി​ക​ളും ചേ​ര്‍​ന്നാ​ണ് കു​ഞ്ഞ​ന​ന്ത​നെ ക​ള്ള​ക്കേ​സി​ല്‍ കു​ടു​ക്കി ജ​യി​ലി​ല​ട​ച്ച​ത്.

ഒ​രു ക​മ്യൂ​ണി​സ്റ്റ് വി​പ്ല​വ​കാ​രി​യു​ടെ ധീ​ര​ത​യോ​ടെ അ​ദ്ദേ​ഹം നീ​ണ്ട​കാ​ലം ജ​യി​ല്‍​വാ​സം അ​നു​ഭ​വി​ച്ചു. നീ​തി​പീ​ഠ​ത്തി​നു മു​ന്നി​ല്‍ സ​ത്യം വെ​ളി​പ്പെ​ടു​ത്താ​ന്‍ ശ്ര​മ​ങ്ങ​ളു​ണ്ടാ​യി.

ജു​ഡീ​ഷ​റി​യു​ടെ ഇ​ട​തു​പ​ക്ഷ വി​രു​ദ്ധ​മ​നോ​ഭാ​വം കു​ഞ്ഞ​ന​ന്ത​നെ ജ​യി​ലി​നു​ള്ളി​ല്‍ ത​ട​വു​കാ​ര​നാ​ക്കി. ഒ​രു ഇ​ന്ത്യ​ന്‍ പൗ​ര​നു ല​ഭി​ക്കേ​ണ്ട നീ​തി കു​ഞ്ഞ​ന​ന്ത​ന് ല​ഭി​ച്ചി​ല്ല.

ഭ​ര​ണ​കൂ​ട ഭീ​ക​ര​ത കു​ഞ്ഞ​ന​ന്ത​നെ ത​ട​വ​റ​യ്ക്കു​ള്ളി​ലാ​ക്കി- ഇ.​പി. ജ​യ​രാ​ജ​ന്‍ പ​റ​ഞ്ഞു.

Related posts

Leave a Comment