വേ​ഗ​ത്തി​ൽ പ​ണം ഉ​ണ്ടാ​ക്കാ​മെ​ന്ന് ക​രു​തി: അ​ഞ്ചു മി​നി​റ്റി​ന് 1,000 രൂ​പ: ത​ത്സ​മ​യ ലൈം​ഗി​ക​ദൃ​ശ്യ​ങ്ങ​ൾ പ​ങ്കി​ടു​ന്ന ദ​ന്പ​തി​മാ​ർ അ​റ​സ്റ്റി​ൽ

ത​ത്സ​മ​യ ലൈം​ഗി​ക ദൃ​ശ്യ​ങ്ങ​ൾ ന​ൽ​കു​ന്ന ദ​ന്പ​തി​മാ​ർ അ​റ​സ്റ്റി​ൽ. ഹൈ​ദ​രാ​ബാ​ദി​ലാ​ണു സം​ഭ​വം. ന​രേ​ഷ് (41), പ​ല്ല​വി (37) എ​ന്നി​വ​രാ​ണു പി​ടി​യി​ലാ​യ​ത്. അ​ഞ്ചു മി​നി​റ്റ് ലൈ​വ് സ്ട്രീ​മിം​ഗി​നാ​യി 1,000 രൂ​പ​യാ​ണ് ഇ​വ​ർ ഈ​ടാ​ക്കി​യി​രു​ന്ന​ത്. ആ​ളെ തി​രി​ച്ച​റി​യാ​തി​രി​ക്കാ​ൻ മാ​സ്ക് ധ​രി​ച്ചാ​യി​രു​ന്നു ഇ​വ​ർ സ്വ​കാ​ര്യ​ദൃ​ശ്യ​ങ്ങ​ൾ പ​ങ്കു​വ​ച്ചി​രു​ന്ന​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

കാ​ർ ഡ്രൈ​വ​റാ​യി ഉ​പ​ജീ​വ​ന​മാ​ർ​ഗം ക​ണ്ടെ​ത്തി​യി​രു​ന്നെ​ങ്കി​ലും എ​ളു​പ്പ​ത്തി​ൽ പ​ണം സ​മ്പാ​ദി​ക്കാ​നു​ള്ള മാ​ർ​ഗ​മാ​യാ​ണ് ഇ​ത്ത​രം പ്ര​വൃ​ത്തി​യി​ൽ ഏ​ർ​പ്പെ​ട്ട​തെ​ന്ന് ന​രേ​ഷ് പോ​ലീ​സി​നോ​ടു പ​റ​ഞ്ഞു. പ​ണം ന​ൽ​കു​ന്ന ആ​വ​ശ്യ​ക്കാ​രു​മാ​യി മൊ​ബൈ​ൽ ആ​പ്പി​ലെ ആ​ക്‌​സ​സ് ലി​ങ്കു​ക​ൾ പ​ങ്കി​ടു​ക​യാ​ണ് ഇ​വ​രു​ടെ രീ​തി.

ഹൈ​ടെ​ക് റെ​ക്കോ​ർ​ഡിം​ഗ് ഗാ​ഡ്‌​ജെ​റ്റു​ക​ൾ, ലൈ​വ്-​സ്ട്രീ​മിം​ഗ് ഉ​പ​ക​ര​ണ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ ദ​ന്പ​തി​മാ​രി​ൽ​നി​ന്ന് പോ​ലീ​സ് ക​ണ്ടെ​ടു​ത്തു. അ​ജ്ഞാ​ത പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തു​ക​യും ഇ​വ​രെ പി​ടി​കൂ​ടു​ക​യും ചെ​യ്ത​ത്.

Related posts

Leave a Comment