ഭ​ക്ഷ​ണം കാ​റി​ലേ​ക്കെ​ത്തി​ച്ചു ന​ൽ​കി​യി​ല്ല; ക​ട​യു​ട​മ​യ്ക്കും ജീ​വ​ന​ക്കാ​ർ​ക്കും ക്രൂ​ര​മ​ർ​ദ​നം; ആ​റ് പേ​ര്‍​ക്കെ​തി​രെ കേ​സ്

പാ​ല​ക്കാ​ട്: ഭ​ക്ഷ​ണം കാ​റി​ലേ​ക്ക് എ​ത്തി​ച്ച് ന​ല്‍​കി​യി​ല്ലെ​ന്നാ​രോ​പി​ച്ച് ഹോ​ട്ട​ലു​ട​മ​യേ​യും തൊ​ഴി​ലാ​ളി​ക​ളേ​യും മ​ര്‍​ദി​ച്ച​താ​യി പ​രാ​തി. മ​ണ്ണാ​ര്‍​ക്കാ​ട് റോ​ഡ​രി​കി​ല്‍ ക​ഫേ ന​ട​ത്തു​ന്ന സ​ല്‍​ജ​ലി(29)​നാ​ണ് മ​ര്‍​ദ​ന​മേ​റ്റ​ത്.

സം​ഭ​വ​ത്തി​ൽ നാ​ട്ടു​ക​ല്‍ സ്വ​ദേ​ശി​ക​ളാ​യ യൂ​സ​ഫ്, ഷു​ക്കൂ​ര്‍, ഷി​ഹാ​ബ്, റാ​ഷി​ദ്, ബാ​ദു​ഷ, എ​ന്നി​വ​ര്‍​ക്കെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്തു.

ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി 53-ാം മൈ​ല്‍ ഭാ​ഗ​ത്താ​ണ് സം​ഭ​വം. ക​ട​യി​ലെ​ത്തി​യ യു​വാ​ക്ക​ള്‍ ഭ​ക്ഷ​ണം ഓ​ര്‍​ഡ​ര്‍ ചെ​യ്തു. ഭ​ക്ഷ​ണം കാ​റി​ലേ​ക്ക് എ​ത്തി​ച്ച് ന​ല്‍​ക​ണ​മെ​ന്ന് സം​ഘം ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തു. എ​ന്നാ​ല്‍ സ​ല്‍​ജ​ല്‍ ഇ​തി​ന് ത​യാ​റാ​യി​ല്ല. ഇ​തോ​ടെ യു​വാ​ക്ക​ള്‍ സ​ല്‍​ജ​ലി​ന് നേ​രെ ത​ട്ടി​ക​യ​റു​ക​യും മ​ര്‍​ദി​ക്കു​ക​യും ചെ​യ്തു.

ഇ​ത് ത​ട​യാ​ന്‍ ശ്ര​മി​ച്ച തൊ​ഴി​ലാ​ളി​ക​ളെ​യും കൈ​യേ​റ്റം ചെ​യ്തു. ക​ട​യി​ലെ ക​സേ​ര​ക​ളും മ​റ്റും ത​ക​ര്‍​ക്കു​ക​യും ചെ​യ്തു. ആ​ക്ര​മ​ണ​ത്തി​ല്‍ ക​ട​യ​ക്ക് 50,000 രൂ​പ​യു​ടെ നാ​ശ​ന​ഷ്ടം സം​ഭ​വി​ച്ച​താ​യി ക​ട​യു​ട​മ

Related posts

Leave a Comment