സിനിമയിലേക്ക് വന്നത് ഇഷ്ടമുണ്ടായിട്ടല്ല; മകൾ അഭിനയിക്കണമെന്ന് അമ്മ ആഗ്രഹിച്ചപ്പോൾ  അങ്ങനെ സംഭവിച്ചു; ആദ്യ പ്രതിഫലം വെളിപ്പെടുത്തി മേനക


സി​നി​മ​യി​ലേ​ക്ക് താ​ന്‍ തീ​രു​മാ​നി​ച്ചു വ​ന്ന​ത​ല്ല. സ​യ​ന്‍​സ് ഇ​ഷ്ട​മാ​യ​തുകൊ​ണ്ട് അ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ന്തെ​ങ്കി​ലും ചെ​യ്യ​ണ​മെ​ന്നാ​ണ് ആ​ഗ്ര​ഹി​ച്ചി​രു​ന്ന​ത്.

പ​ത്താം ക്ലാ​സ് ക​ഴി​ഞ്ഞ് പ​തി​നൊ​ന്നി​ല്‍ പ​ഠി​ക്കു​മ്പോ​ഴാ​ണ് സി​നി​മ​യി​ലേ​ക്കു​ള്ള ​ഓ​ഫ​ര്‍ വ​രു​ന്ന​ത്. അ​മ്മ ടീ​ച്ച​റാ​യി​രു​ന്നു. അ​മ്മ സ്‌​കൂ​ളി​ല്‍ ഷേ​ക്‌​സ്പിയ​റി​ന്‍റെ നാ​ട​ക​ങ്ങ​ളൊ​ക്കെ ചെ​യ്തി​രു​ന്നു.

അ​ങ്ങ​നെ ടാ​ല​ന്‍റു​ള്ള ആ​ളാ​ണ് അ​മ്മ. അ​മ്മ​യു​ടെ ഒ​രു വി​ദ്യാ​ര്‍​ഥി​യാ​ണ് വ​ര്‍​ഷ​ങ്ങ​ള്‍​ക്കു ശേ​ഷം വീ​ട്ടി​ല്‍ വ​ന്ന​പ്പോ​ള്‍ സി​നി​മ സം​വി​ധാ​നം ചെ​യ്യാ​ന്‍ പോ​കുന്ന​തി​നെപ്പ​റ്റി പ​റ​ഞ്ഞ​ത്.

അ​തി​ലേ​ക്ക് എ​ന്നെ അ​ഭി​ന​യി​ക്കാ​ന്‍ വി​ളി​ച്ചു. സി​നി​മ​യു​മാ​യി യാ​തൊ​രു ബ​ന്ധ​വുമി​ല്ലെ​ന്ന് അ​ച്ഛ​ന്‍ പ​റ​ഞ്ഞു. എ​ന്നാ​ല്‍ സി​നി​മ​യെ​ക്കു​റി​ച്ച് എ​ല്ലാ കാ​ര്യ​ങ്ങ​ളും അ​റി​യാ​വു​ന്ന എ​ന്‍​സൈ​ക്ലോ​പീ​ഡി​യ ആ​ണ് അ​മ്മ.

ഭാ​ഷാ വ്യ​ത്യാ​സ​മി​ല്ലാ​തെ എ​ല്ലാ സി​നി​മ​യും അ​മ്മ കാ​ണും. എ​ന്നെ അ​ഭി​ന​യി​പ്പി​ക്കാ​ന്‍ അ​മ്മ ആ​ഗ്ര​ഹി​ച്ചു. അ​ങ്ങ​നെ​യാ​ണ് പോ​യ​ത്.

പ​ക്ഷേ ആ​ദ്യം പ​റ​ഞ്ഞ സി​നി​മ ന​ട​ന്നി​ല്ല. അ​ദ്ദേ​ഹ​ത്തി​ന്‍റെ സു​ഹൃ​ത്ത് എ​ടു​ക്കു​ന്ന സി​നി​മ​യി​ലേ​ക്ക് എ​ന്നെ നി​ര്‍​ദേശി​ച്ചു. അ​ന്ന് ആ​യി​രം രൂ​പ അ​ഡ്വാ​ന്‍​സ് ആ​യി ത​ന്നു. – മേ​ന​ക

Related posts

Leave a Comment