കോടികള്‍ മുടക്കിയാലും…! കബാലിയില്‍ 52 തെറ്റുകള്‍; ഈ അബദ്ധങ്ങള്‍ രജനികാന്തും സംവിധായകനും കണ്ടില്ലെങ്കിലും നാട്ടുകാര്‍ കണ്ടു

തമിഴകത്തെ സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് തകര്‍ത്തഭിനയിച്ച ചിത്രമായിരുന്നു കബാലി. കബാലിശ്വരന്റെ കഥ തമിഴകത്തിനൊപ്പം ആരാധകര്‍ ഏറ്റെടുത്തപ്പോള്‍ പിറന്നത് സൂപ്പര്‍ഹിറ്റ്. തികവുറ്റ സാങ്കേതികവിദ്യയുടെ പിന്‍ബലത്തോടെ ചെയ്‌തെങ്കിലും കബാലിയില്‍ ചില അബദ്ധങ്ങള്‍ കടന്നുകൂടിയിട്ടുണ്ട്. സോഷ്യല്‍മീഡിയ ട്രോളര്‍മാര്‍ ആ തെറ്റുകള്‍ ഇപ്പോള്‍ ലോകത്തെ അറിയിച്ചിരിക്കുകയാണ്. കണ്ടുനോക്കൂ…

 

Related posts