മി​ഥാ​ലി രാ​ജി​ന് ബി​എം​ഡ​ബ്ല്യു കാ​ർ സ​മ്മാ​നം

ഹൈ​ദ​രാ​ബാ​ദ്: വ​നി​താ ക്രി​ക്ക​റ്റ് ലോ​ക​ക​പ്പി​ൽ‌ മി​ന്നും പ്ര​ക​ട​നം കാ​ഴ്ച​വ​ച്ച ഇ​ന്ത്യ​ൻ നാ​യി​ക മി​ഥാ​ലി രാ​ജി​ന് ബി​എം​ഡ​ബ്ല്യു കാ​ർ സ​മ്മാ​നം. തെ​ലു​ങ്കാ​ന ബാ​ഡ്മി​ന്‍റ​ൺ അ​സോ​സി​യേ​ഷ​ൻ വൈ​സ് പ്ര​സി​ഡ​ന്‍റാ​ണ് മി​ഥാ​ലി​ക്ക് കാ​ർ സ​മ്മാ​ന​മാ​യി ന​ൽ​കി​യ​ത്. ഹൈ​ദ​രാ​ബാ​ദി​ലെ പു​ല്ലേ​ല ഗോ​പി​ച​ന്ദ് ബാ​ഡ്മി​ന്‍റ​ൺ അ​ക്കാ​ദ​മി​യി​ൽ അ​സോ​സി​യേ​ഷ​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് ചാ​മു​ണ്ഡേ​ശ്വ​രി​നാ​ഥ് സ​മ്മാ​നം കൈ​മാ​റി.

വ​നി​താ ക്രി​ക്ക​റ്റി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ റ​ൺ നേ​ടു​ന്ന താ​ര​മെ​ന്ന റി​ക്കാ​ർ​ഡി​ന് ഉ​ട​മ​യാ​ണ് മി​ഥാ​ലി. ഏ​ക​ദി​ന​ത്തി​ൽ 6000 റ​ൺ​സ് തി​ക​യ്ക്കു​ന്ന ആ​ദ്യ താ​രം കൂ​ടി​യാ​ണ് മി​ഥാ​ലി.

Related posts