പു​ടി​നെ ഇ​ന്ത്യ​യി​ലേ​ക്ക് ക്ഷ​ണി​ച്ച് മോ​ദി

ന്യൂ​ഡ​ൽ​ഹി: റ​ഷ്യ​ൻ പ്ര​സി​ഡ​ന്‍റ് പു​ടി​നു​മാ​യി ഫോ​ണി​ൽ സം​സാ​രി​ച്ച് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി. യു​ക്രെ​യ്നു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ളും ഇ​രു​നേ​താ​ക്ക​ളും ച​ര്‍​ച്ച ചെ​യ്തു. യു​ക്രെ​യി​നി​ലെ പു​തി​യ സം​ഭ​വ​വി​കാ​സ​ങ്ങ​ള്‍ പു​ടി​ൻ അ​റി​യി​ച്ചെ​ന്ന് മോ​ദി എ​ക്സി​ൽ കു​റി​ച്ചു.

ഇ​ന്ത്യ​യും റ​ഷ്യ​യും ത​മ്മി​ലു​ള്ള ന​യ​ത​ന്ത്ര ബ​ന്ധ​മ​ട​ക്കം ശ​ക്ത​മാ​യി തു​ട​രു​ന്ന​കാ​ര്യ​ത്തി​ലും ഇ​രു​നേ​താ​ക്ക​ളും ത​മ്മി​ൽ സം​സാ​രി​ച്ചു. ഈ ​വ​ര്‍​ഷം അ​വ​സാ​നം പു​ടി​നെ ഇ​ന്ത്യ​യി​ലേ​ക്ക് ക്ഷ​ണി​ച്ചി​ട്ടു​ണ്ടെ​ന്നും മോ​ദി എ​ക്സി​ൽ കു​റി​ച്ചു.

Related posts

Leave a Comment