ന​മി​ത വി​ല്ല​ത്തി​യാ​യി വ​രു​ന്നു

വി​വാ​ഹ​ത്തോ​ടെ സി​നി​മ​യി​ൽ നി​ന്ന് വി​ട്ടു നി​ന്ന ഗ്ലാ​മ​ർ താ​രം ന​മി​ത തി​രി​ച്ചു വ​രു​ന്നു. ടി. ​രാ​ജേ​ന്ദ്ര​ന്‍റെ പു​തി​യ സി​നി​മ​യി​ലാ​ണ് ന​മി​ത അ​ഭി​ന​യി​ക്കു​ന്ന​ത്.

ചി​ത്ര​ത്തി​ൽ വി​ല്ല​ത്തി​യാ​യി​ട്ടാ​യി​രി​ക്കും ന​മി​ത അ​ഭി​ന​യി​ക്കു​ക. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ചി​ത്ര​ത്തി​ന്‍റെ അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.

Related posts