പ​നി​ ബാ​ധി​ച്ചയാൾ തിരുവനന്തപുരത്ത് നിരീക്ഷണത്തിൽ; യു​വാ​വി​ന്‍റെ സ്ര​വ സാമ്പിൾ പ​രി​ശോ​ധ​ന​യ്ക്കയച്ചു

തി​രു​വ​ന​ന്ത​പു​രം: പ​നി​ബാ​ധി​ച്ച് ചി​കി​ത്സ​യ്ക്കെ​ത്തി​യ യു​വാ​വ് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ. യു​വാ​വി​ന്‍റെ സ്ര​വ സാ​ന്പി​ൾ പ​രി​ശോ​ധ​ന​യ്ക്കാ​യി ആ​ല​പ്പു​ഴ വൈ​റോ​ള​ജി ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ലേ​യ്ക്ക് അ​യ​ച്ചു.

കൊ​ച്ചി​യി​ൽ നി​ന്ന് പ​നി​ബാ​ധി​ച്ച് ചി​കി​ത്സ​യ്ക്കാ​യി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​യ്ക്ക് എ​ത്തു​ക​യാ​യി​രു​ന്നു. ക​ടു​ത്ത പ​നി​യു​മാ​യി ഇ​ന്ന​ലെ​യാ​ണ് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ ചി​കി​ത്സ​യ്ക്കെ​ത്തി​യ​ത്. യു​വാ​വ് ഇ​പ്പോ​ൾ ഐ​സു​ലേ​ഷ​ൻ വാ​ർ​ഡി​ൽ ചി​കി​ത്സ​യി​ലാ​ണ്.

Related posts