സ്കൂൾ തുറന്നു ഒപ്പം അപകടവും; അമ്മമാരോടൊപ്പം സ്കൂളിലേക്ക് പോകുകയായിരുന്ന കുട്ടികളെ ഇടിച്ചു തെറിപ്പ് കാർ; രണ്ടു കുട്ടികളുടെ നില ഗുരുതരം

കൊല്ലം: അ​ഞ്ച​ലി​ൽ സ്കൂ​ൾ വി​ദ്യാ​ർ​ത്ഥി​ക​ളെ​യും അ​മ്മ​മാ​രെ​യും കാ​റി​ടി​ച്ച് വീ​ഴ്ത്തി. ര​ണ്ട് കു​ട്ടി​ക​ൾ​ക്ക് ഗു​രു​ത​ര പ​രി​ക്ക്. അ​മ്മ​മാ​ർ​ക്കും പ​രി​ക്കേ​റ്റു. ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ കു​ട്ടി​ക​ളെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജാ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

അ​ഞ്ച​ൽ ഗ​വ​ണ്‍​മെ​ന്‍റ് ഏ​റം എൽ‌പി സ്കൂ​ളി​ലെ വി​ദ്യാ​ർ​ത്ഥി​ക​ളെ​യാ​ണ് കാ​റി​ടി​ച്ച് വീ​ഴ്ത്തി​യ​ത്. ഇ​ന്ന് രാ​വി​ലെ പ​ത്ത​ര​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. കു​ട്ടി​ക​ളു​ടെ പ​രി​ക്ക് ഗു​രു​ത​ര​മാ​ണെ​ന്നാ​ണ് ല​ഭി​ക്കു​ന്ന സൂ​ച​ന. ത​ല​യ്ക്കാ​ണ് ഇ​രു​വ​ർ​ക്കും ഗു​രു​ത​ര പ​രി​ക്കേ​റ്റി​രി​ക്കു​ന്ന​ത്.

നി​യ​ന്ത്ര​ണം വി​ട്ട കാ​ർ കു​ട്ടി​ക​ളു​ടെ ഇ​ട​യി​ലേ​ക്ക് പാ​ഞ്ഞു​ക​യ​റു​ക​യാ​യി​രു​ന്നു. ഓ​ടി​ക്കൂ​ടി​യ യാ​ത്ര​ക്കാ​രും മ​റ്റു​മാ​ണ് കു​ട്ടി​ക​ളെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്.

Related posts