ന്നാ താ​ൻ കേ​സ് കൊ​ട്..! ആലപ്പുഴ ഭാഷ വെപ്പുപല്ലിൽതട്ടി കാസർകോഡ് ഭാഷയായെന്ന് ചാക്കോച്ചൻ

ന്നാ ​താ​ൻ കേ​സ് കൊ​ട് എ​ന്ന സി​നി​മ​യി​ൽ കാ​സ​ർ​ഗോ​ഡ് ഭാ​ഷ​യാ​ണ് സം​സാ​രി​ക്കു​ന്ന​ത്. അ​തെ​നി​ക്ക് വ​ശ​മി​ല്ല. കാ​സ​ർ​ഗോ​ഡ് ഭാ​ഷത​ന്നെ ക​ഥാ​പാ​ത്രം സം​സാ​രി​ക്ക​ണ​മെ​ന്ന് തു​ട​ക്ക​ത്തി​ൽ തീ​രു​മാ​ന​മി​ല്ലാ​യി​രു​ന്നു.

അ​പ്പോ​ഴാ​ണ് ഒ​രു പാ​ട്ടി​നുവേ​ണ്ടി ചെ​റി​യൊ​രു ഡ​യ​ലോ​ഗ് കാ​സ​ർ​ഗോ​ഡ് ഭാ​ഷ​യി​ൽ സം​സാ​രി​ച്ച് നോ​ക്കി​യ​ത്. ആ ​രം​ഗം ഷൂ​ട്ട് ചെ​യ്ത് ക​ഴി​ഞ്ഞ​പ്പോ​ൾ സം​വി​ധാ​യ​ക​ൻ ര​തീ​ഷ് ഇ​തുന​ന്നാ​യി​ട്ടു​ണ്ടെ​ന്നും അ​തു​കൊ​ണ്ട് സി​നി​മ​യി​ൽ മൊ​ത്തം ഇ​തേ സ്ലാം​ഗ് ഉ​പ​യോ​ഗി​ക്കാ​മെ​ന്നും പ​റ​യു​ക​യാ​യി​രു​ന്നു.

ക​ഥാ​പാ​ത്ര​ത്തി​ന്‍റെ പൂ​ർ​ണ​ത​യ്ക്കുവേ​ണ്ടി വെ​പ്പ് പ​ല്ല് ഉ​പ​യോ​ഗി​ച്ചി​രു​ന്ന​തു​കൊ​ണ്ട് ഉ​ള്ളി​ൽ നി​ന്ന് ആ​ല​പ്പു​ഴ ഭാ​ഷ വ​ന്നാ​ലും പ​ല്ലി​ൽ ത​ട്ടി പു​റ​ത്ത് വ​രു​മ്പോ​ൾ കാ​സ​ർ​കോ​ട് ഭാ​ഷ​യാ​കും.

ദേ​വ​ദൂ​ത​ർ പാ​ടി എ​ന്ന ഗാ​ന​ത്തി​ന് വേ​ണ്ടി ഡാ​ൻ​സ് അ​റി​യാ​ത്ത ആ​ളെ​പ്പോ​ലെ ഡാ​ൻ‌​സ് ക​ളി​ക്കു​ന്ന​ത് ക​ണ്ട് നാ​യി​ക ഗാ​യ​ത്രി വി​ചാ​രി​ച്ചു എ​നി​ക്ക് യ​ഥാ​ർ​ഥ​ത്തി​ൽ ഡാ​ൻ​സ് ക​ളി​ക്കാ​ൻ അ​റി​യി​ല്ലെ​ന്ന്. –കു​ഞ്ചാ​ക്കോ ബോ​ബ​

Related posts

Leave a Comment