കൂരോപ്പട: ചിറക്കാട്ട് സി.ജെ. ഫിലിപ്പോസ് (ലാലു-64, റിട്ട. എഇഒ, കോട്ടയം വെസ്റ്റ്) അന്തരിച്ചു. സംസ്കാരം ഇന്ന് 4.30ന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം കൂരോപ്പട ഹോളി ക്രോസ് ദേവാലയത്തിൽ. ഭാര്യ മാർട്ടിന (റിട്ട. അധ്യാപിക) അങ്കമാലി പാറേകാട്ടിൽ കുടുംബാംഗം. മക്കൾ: മെൽവിൻ ഫിലിപ്പ് (യുകെ), മിലു ട്രീസാ ഫിലിപ്പോസ് (യുകെ). മരുമകൾ: ടോംസി റാണി ടോം തോട്ടുവ മേവിട (യുകെ).
സി.ജെ. ഫിലിപ്പോസ് അന്തരിച്ചു
