ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ്; സ്വ​കാ​ര്യ ജീ​വ​ന​ക്കാ​ർ​ക്ക് ​​​വേ​​​ത​​​ന​​​ത്തോ​​​ടു കൂ​​​ടി​​​യ അ​വ​ധി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ്വ​​​കാ​​​ര്യ​​​മേ​​​ഖ​​​ല​​​യി​​​ലെ ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്കും തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ​​​ക്കും ലോ​​​ക്സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് ഏ​​​പ്രി​​​ൽ 26ന് ​​​വേ​​​ത​​​ന​​​ത്തോ​​​ടു കൂ​​​ടി​​​യ അ​​​വ​​​ധി പ്ര​​​ഖ്യാ​​​പി​​​ച്ച സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ എ​​​ല്ലാ തൊ​​​ഴി​​​ലു​​​ട​​​മ​​​ക​​​ളും തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ​​​ക്ക് അ​​​വ​​​ധി ഉ​​​റ​​​പ്പാ​​​ക്ക​​​ണ​​​മെ​​​ന്ന് ലേ​​​ബ​​​ർ ക​​​മ്മീ​​​ഷ​​​ണ​​​ർ അ​​​ർ​​​ജു​​​ൻ പാ​​​ണ്ഡ്യ​​​ൻ അ​​​റി​​​യി​​​ച്ചു.

വാ​​​ണി​​​ജ്യ വ്യ​​​വ​​​സാ​​​യ വ്യാ​​​പാ​​​ര സ്ഥാ​​​പ​​​ന​​​ങ്ങ​​​ള​​​ട​​​ക്ക​​​മു​​​ള്ള എ​​​ല്ലാ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലെയും ഐ​​​ടി, തോ​​​ട്ടം മേ​​​ഖ​​​ല​​​ക​​​ളി​​​ലെ​​​യും വോ​​​ട്ട​​​വ​​​കാ​​​ശ​​​മു​​​ള്ള മു​​​ഴു​​​വ​​​ൻ ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്കും തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ​​​ക്കും അ​​​വ​​​ധി ബാ​​​ധ​​​ക​​​മാ​​​യി​​​രി​​​ക്കും.

അ​​​പ്ര​​​കാ​​​രം ഒ​​​രാ​​​ളി​​​ന് അ​​​വ​​​ധി അ​​​നു​​​വ​​​ദി​​​ക്കു​​​ന്ന​​​ത് അ​​​യാ​​​ൾ ഏ​​​ർ​​​പ്പെ​​​ട്ടി​​​രി​​​ക്കു​​​ന്ന തൊ​​​ഴി​​​ലി​​​ന് ആ​​​പ​​​ത്ക​​​ര​​​മാ​​​വാ​​​നോ സാ​​​ര​​​വ​​​ത്താ​​​യ ന​​​ഷ്ടം ഉ​​​ണ്ടാ​​​കാ​​​നോ ഇ​​​ട​​​യു​​​ള്ള സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ളി​​​ൽ പ​​​ക​​​രം സം​​​വി​​​ധാ​​​നം ഏ​​​ർ​​​പ്പെ​​​ടു​​​ത്തി അ​​​യാ​​​ൾ​​​ക്ക് വോ​​​ട്ട് രേ​​​ഖ​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​ന് പ്ര​​​ത്യേ​​​ക അ​​​നു​​​മ​​​തി ന​​​ൽ​​​ക​​​ണം.

സ്വ​​​ന്തം ജി​​​ല്ല​​​യ്ക്ക് പു​​​റ​​​ത്ത് ജോ​​​ലി​​​യി​​​ൽ ഏ​​​ർ​​​പ്പെ​​​ട്ടി​​​രി​​​ക്കു​​​ന്ന വോ​​​ട്ട​​​ർ​​​മാ​​​ർ​​​ക്ക് അ​​​വ​​​ര​​​വ​​​രു​​​ടെ പോ​​​ളിം​​​ഗ് സ്റ്റേ​​​ഷ​​​നി​​​ൽ വോ​​​ട്ട് രേ​​​ഖ​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​ന് വേ​​​ത​​​ന​​​ത്തോ​​​ടു കൂ​​​ടി​​​യ മ​​​തി​​​യാ​​​യ അ​​​വ​​​ധി തൊ​​​ഴി​​​ലു​​​ട​​​മ ഉ​​​റ​​​പ്പാ​​​ക്ക​​​ണ​​​മെ​​​ന്നും ക​​​മ്മീ​​​ഷ​​​ണ​​​ർ അ​​​റി​​​യി​​​ച്ചു.

Related posts

Leave a Comment