നി​ര്‍​ധ​ന കു​ടും​ബ​ങ്ങ​ളി​ല്‍ ഓ​ണ​ക്കോ​ടി​യും ഓ​ണ​ക്കി​റ്റു​മാ​യി പ​തി​നാ​ലാം വ​ർ​ഷ​ത്തി​ലും ഓ​ണ​ക്കി​റ്റു​മാ​യി ജോ​ഷി ക​ന്യാ​ക്കു​ഴി


രാ​ജാ​ക്കാ​ട്: ​തു​ട​ര്‍​ച്ച​യാ​യ പ​തി​നാ​ലാം വ​ര്‍​ഷ​വും നി​ര്‍​ധ​ന കു​ടും​ബ​ങ്ങ​ളി​ല്‍ ഓ​ണ​ക്കോ​ടി​യും ഓ​ണ​ക്കി​റ്റും എ​ത്തി​ച്ചുന​ല്‍​കി പൊ​തു​പ്ര​വ​ര്‍​ത്ത​ക​ര്‍ നാ​ടി​ന് മാ​തൃ​ക​യാ​യി.​ കോ​ണ്‍​ഗ്ര​സ് രാ​ജാ​ക്കാ​ട് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​ഷി ക​ന്യാ​ക്കു​ഴി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് കി​ട​പ്പുരോ​ഗി​ക​ള്‍​ക്ക​ട​ക്കം ഓ​ണ​ക്കി​റ്റും ഓ​ണ​ക്കോ​ടി​യും ന​ല്‍​കി​യ​ത്.

14വ​ര്‍​ഷം മു​മ്പ് യൂ​ത്ത് കോ​ണ്‍​ഗ്ര​സി​ന്‍റെ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റാ​യി​രി​ക്കു​മ്പോ​ഴാ​ണ് ഓ​ണ​ക്കാ​ല​ത്ത് ഓ​ണ​ക്കി​റ്റ് നൽകിത്തു​ട​ങ്ങി​യ​ത്. പ​തി​നാ​ല് കു​ടും​ബ​ങ്ങ​ളി​ല്‍ സ​ഹാ​യ​മെ​ത്തി​ച്ചാ​യി​രു​ന്നു തു​ട​ക്കം. ഇ​ന്ന​ത് 60ലേ​റെ കു​ടും​ബ​ങ്ങ​ളി​ലേ​ക്ക് എ​ത്തു​ന്നു​ണ്ട്.

വീ​ടു​ക​ളി​ല്‍ നേ​രി​ട്ടെ​ത്തി ഓ​ണ​ക്കോ​ടി​യും കി​റ്റു​ക​ളും വി​ത​ര​ണം ന​ട​ത്തി. വ്യാ​പാ​രി​ക​ളു​ടെ​യും മ​റ്റും സ​ഹാ​യ​ത്തോ​ടെ​യാ​ണ് ഇ​ത്ത​വ​ണ ഓ​ണ​ക്കി​റ്റും ഓ​ണ​ക്കോ​ടി​യും നൽകുന്നതെന്ന് ജോ​ഷി പ​റ​ഞ്ഞു. ജോ​ഷി​യോ​ടൊ​പ്പം ജോ​യി ത​മ്പു​ഴ, അ​ർ​ജു​ൻ ഷി​ജു എ​ന്നി​വ​വരും ഉണ്ടായിരുന്നു.

Related posts

Leave a Comment