നെയ്തെടുത്ത സ്വപ്നങ്ങളിൽ പത്മിനി…
കൊയിലാണ്ടി: ജീവിത യാതനകള്ക്കിടയില് കഠിന പ്രയത്നത്തിന്റെയും ആത്മവിശ്വാസത്തിന്റെയും ഊടും പാവുമിട്ട് അമ്പത്തഞ്ചുകാരി വീട്ടമ്മ നെയ്തെടുത്ത ബാല്യകാല സ്വപ്നം ഇനി കൈയെത്തും ദൂരെ....