തിരുവനന്തപുരം: കവിയും ഗാനരചയിതാവുമായ പഴവിള രമേശൻ അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖങ്ങളെ തുടർന്ന് തിരുവനന്തപുരത്തെ ആശുപത്രിയിലായിരുന്നു അന്ത്യം.സംസ്കാരം വെള്ളിയാഴ്ച നടക്കും. മാളൂട്ടി, അങ്കിൾ ബൺ, വസുധ എന്നിവയടക്കം നിരവധി ചിത്രങ്ങളുടെ ഗാനരചയിതാവാണ്. 2017ൽ കേരള സാഹിത്യ അക്കാഡമി അവാർഡ് നേടിയിരുന്നു.കവിയും ഗാനരചയിതാവുമായ പഴവിള രമേശൻ അന്തരിച്ചു

തിരുവനന്തപുരം: കവിയും ഗാനരചയിതാവുമായ പഴവിള രമേശൻ അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖങ്ങളെ തുടർന്ന് തിരുവനന്തപുരത്തെ ആശുപത്രിയിലായിരുന്നു അന്ത്യം.സംസ്കാരം വെള്ളിയാഴ്ച നടക്കും. മാളൂട്ടി, അങ്കിൾ ബൺ, വസുധ എന്നിവയടക്കം നിരവധി ചിത്രങ്ങളുടെ ഗാനരചയിതാവാണ്. 2017ൽ കേരള സാഹിത്യ അക്കാഡമി അവാർഡ് നേടിയിരുന്നു.