കോ​ട്ട​യം ന​ഗ​ര​സ​ഭ​യി​ലെ 2കോ​ടി​യു​ടെ  പെ​ന്‍​ഷ​ന്‍ ത​ട്ടി​പ്പ്: അ​ഖി​ല്‍ സി. ​വ​ര്‍​ഗീ​സി​നെ ന​ഗ​ര​സ​ഭ​യി​ല്‍ എ​ത്തി​ച്ച് തെ​ളി​വെ​ടു​ത്തു

കോ​​ട്ട​​യം: കോ​​ട്ട​​യം ന​​ഗ​​ര​​സ​​ഭ​​യി​​ലെ പെ​​ന്‍​ഷ​​ന്‍ ത​​ട്ടി​​പ്പ് കേ​​സി​​ലെ പ്ര​​തി അ​​ഖി​​ല്‍ സി. ​​വ​​ര്‍​ഗീ​​സി​​നെ ഇ​​ന്ന​​ലെ ന​​ഗ​​ര​​സ​​ഭാ ഓഫീസി​​ല്‍ എ​​ത്തി​​ച്ച് തെ​​ളി​​വെ​​ടു​​ത്തു. ഉ​​ച്ച​​ക​​ഴി​​ഞ്ഞ് 3.30നാ​​ണ് ന​​ഗ​​ര​​സ​​ഭ​​യി​​ലെ മു​​ന്‍ ഉ​​ദ്യോ​​ഗ​​സ്ഥ​​നാ​​യ ഇ​​യാ​​ളെ വി​​ജി​​ല​​ന്‍​സ് അ​​ന്വേ​​ഷ​​ണ സം​​ഘം ന​​ഗ​​ര​​സ​​ഭാ ഓ​​ഫീ​​സി​​ല്‍ എ​​ത്തി​​ച്ച​​ത്.

അ​​ഖി​​ല്‍ പ​​ണം വ​​ക​​മാ​​റ്റാ​​നാ​​യി ഉ​​പ​​യോ​​ഗി​​ച്ച രേ​​ഖ​​ക​​ള്‍, ഇ ​​മെ​​യി​​ല്‍ വി​​വ​​ര​​ങ്ങ​​ള്‍ എ​​ന്നി​​വ അ​​ന്വേ​​ഷ​​ണ സം​​ഘം ശേ​​ഖ​​രി​​ച്ചു. കോ​​ട്ട​​യം വി​​ജി​​ല​​ന്‍​സ് ഇ​​ന്‍​സ്‌​​പെ​​ക്ട​​ര്‍ മ​​ഹേ​​ഷ് പി​​ള്ള​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള അ​​ന്വേ​​ഷ​​ണ ഉ​​ദ്യോ​​ഗ​​സ്ഥ​​രാ​​ണ് തെ​​ളി​​വെ​​ടു​​പ്പി​​ന് എ​​ത്തി​​ച്ച​​ത്.

തെ​​ളി​​വെ​​ടു​​പ്പ് അ​​ട​​ക്ക​​മു​​ള്ള തു​​ട​​ര്‍ ന​​ട​​പ​​ടി​​ക​​ള്‍​ക്കാ​​യി ക​​ഴി​​ഞ്ഞ ദി​​വ​​സ​​മാ​​ണ് കോ​​ട്ട​​യം വി​​ജി​​ല​​ന്‍​സ് കോ​​ട​​തി അ​​ഞ്ചു ദി​​വ​​സ​​ത്തെ ക​​സ്റ്റ​​ഡി അ​​നു​​വ​​ദി​​ച്ച​​ത്.

പ്ര​​തി​​യെ അ​​ന്വേ​​ഷ​​ണ സം​​ഘം വി​​ശ​​ദ​​മാ​​യി ചോ​​ദ്യം ചെ​​യ്ത​​തി​​നു​​ശേ​​ഷ​​മാ​​ണു തെ​​ളി​​വെ​​ടു​​പ്പ് ന​​ട​​ത്തി​​യ​​ത്. ന​​ഗ​​ര​​സ​​ഭ​​യു​​ടെ പെ​​ന്‍​ഷ​​ന്‍ ഫ​​ണ്ടി​​ല്‍​നി​​ന്നു ത​​ട്ടി​​പ്പ് ന​​ട​​ത്തി​​യ 2.4 കോ​​ടി രൂ​​പ സ്വ​​ന്തം അ​​മ്മ​​യു​​ടെ അ​​ക്കൗ​​ണ്ടി​​ലേ​​ക്കാ​​ണു ഇ​​യാ​​ള്‍ മാ​​റ്റി​​യ​​ത്. 

Related posts

Leave a Comment