അ​ഹ​മ്മ​ദാ​ബാ​ദ് എ​യ​ർ​ഇ​ന്ത്യാ അ​പ​ക​ടം; വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന മ​ല​യാ​ളി യു​വ​തി മ​രി​ച്ചു; തി​രു​വ​ല്ല പു​ല്ലാ​ട് സ്വ​ദേ​ശി​നി ര​ഞ്ജി​ത ഗോ​പ​കു​മാ​ണ് മ​ര​ണ​പ്പെ​ട്ട​ത്; ന​ടു​ക്കം വി​ട്ടു​മാ​റാ​തെ കു​ടും​ബ​വും നാ​ട്ടു​കാ​രും


അ​ഹ​മ്മ​ദാ​ബാ​ദ്: എ​യ​ർ​ഇ​ന്ത്യാ വി​മാ​നാ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട മ​ല​യാ​ളി യു​വ​തി മ​രി​ച്ചു. പ​ത്ത​നം​തി​ട്ട തി​രു​വ​ല്ല പു​ല്ലാ​ട് സ്വ​ദേ​ശി​നി ര​ഞ്ജി​ത ഗോ​പ​കു​മാ​ർ ആ​ണ് മ​രി​ച്ച​ത്. ല​ണ്ട​നി​ൽ ന​ഴ്സാ​യി​രു​ന്നു ര​ഞ്ജി​ത.

ര​ഞ്ജി​ത​യു​ടെ മ​ര​ണം സ്ഥി​രീ​ക​രി​ച്ച് ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന് ഔ​ദ്യോ​ഗി​ക അ​റി​യി​പ്പ് ല​ഭി​ച്ചു. ഏ​റെ നാ​ളു​ക​ളാ​യി യു​കെ​യി​ൽ ന​ഴ്സാ​യി​രു​ന്ന ര​ഞ്ജി​ത, സ​ർ​ക്കാ​ർ ജോ​ലി ല​ഭി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് നാ​ട്ടി​ൽ എ​ത്തി​യ​ത്.

തു​ട​ർ​ന്ന് ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി തി​രി​കെ വ​രാ​ൻ വേ​ണ്ടി​യാ​ണ് യു​കെ​യി​ലേ​ക്ക് പോ​യ​ത്. ഇ​തി​നി​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. അ​മ്മ​യും ര​ണ്ടു മ​ക്ക​ളു​മു​ണ്ട്. മൂ​ത്ത മ​ക​ൻ പ​ത്തി​ലും ര​ണ്ടാ​മ​ത്തെ മ​ക​ൾ ഏ​ഴി​ലു​മ​ണ് പ​ഠി​ക്കു​ന്ന​ത്.

Related posts

Leave a Comment