യു​വ​തി​യു​ടെ വാ​ട്‌​സാ​പ്പി​ലും ഇ​ന്‍​സ്റ്റ ഗ്രാ​മി​ലും തു​ട​ര്‍​ച്ച​യാ​യി അ​ശ്ലീ​ല സ​ന്ദേ​ശം: പോ​ലീ​സു​കാ​ര​ന് സ​സ്‌​പെ​ന്‍​ഷ​ന്

നാ​ദാ​പു​രം: ഭ​ര്‍​തൃ​മ​തി​യാ​യ വീ​ട്ട​മ്മ​യ്ക്ക് അ​ശ്ലീ​ല സ​ന്ദേ​ശം അ​യ​ച്ചെ​ന്ന പ​രാ​തി​യി​ല്‍ പോ​ലീ​സു​കാ​ര​ന് സ​സ്‌​പെ​ന്‍​ഷ​ന്‍. കോ​ട​ഞ്ചേ​രി പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍ ക​ട​മേ​രി സ്വ​ദേ​ശി സു​രേ​ഷി​നെ​യാ​ണ് വ​ട​ക​ര റൂ​റ​ല്‍ എ​സ്പി അ​ന്വേ​ഷ​ണ വി​ധേ​യ​മാ​യി സ​സ്‌​പെ​ന്‍​ഡ് ചെ​യ്ത​ത്.

ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് സു​രേ​ഷി​നെ​തി​രേ നാ​ദാ​പു​രം പോ​ലീ​സി​ല്‍ വീ​ട്ട​മ്മ പ​രാ​തി ന​ല്‍​കി​യ​ത്. യു​വ​തി​യു​ടെ വാ​ട്‌​സാ​പ്പി​ലും ഇ​ന്‍​സ്റ്റ ഗ്രാ​മി​ലും തു​ട​ര്‍​ച്ച​യാ​യി അ​ശ്ലീ​ല സ​ന്ദേ​ശം അ​യ​ച്ച് ശ​ല്യ​പ്പെ​ടു​ത്തി​യെ​ന്നാ​ണ് പ​രാ​തി. ‍

Related posts

Leave a Comment