പ്രേമത്തിലെ മലരിനെ നെഞ്ചിലേറ്റിയവരാണ് മലയാളികള്‍. മലയാളവും കടന്ന് തമിഴ് വഴി തെലുങ്ക് പറയാനൊരുങ്ങുകയാണ് ജോര്‍ജും മലരും. ഇപ്പോള്‍ തെലുങ്ക് പതിപ്പില്‍ നായകകഥാപാത്രത്തെ അവതരിപ്പിക്കുന്ന നാഗചൈതന്യയുടെ അഭിനയത്തെയാണ് സോഷ്യല്‍മീഡിയയില്‍ ആളുകള്‍ ട്രോളുന്നത്. ചിരിപ്പിക്കുന്ന ട്രോളുകള്‍ കണ്ടുനോക്കൂ…












