രാ​ജ​മൗ​ലീ നി​ങ്ങ​ൾ ചെ​യ്ത​ത് തെ​റ്റ്.. മാ​സ് സം​വി​ധാ​യ​ക​ന് കൊ​ല​മാ​സ് മ​റു​പ​ടി​യു​മാ​യി ജൂ​ഡ്

ബാ​ഹു​ബ​ലി സം​വി​ധാ​യ​ക​ൻ എ​സ്.​എ​സ്.​രാ​ജ​മൗ​ലി മലയാളികൾക്ക് വിഷുവിന്‍റെ ആശംസകൾ ഫേസ്ബുക്കിൽ കൂടി നേർന്നിരുന്നു. മലയാളത്തിൽ തന്നെ “എ​ല്ലാ​വ​ർ​ക്കും ഹൃ​ദ​യം നി​റ​ഞ്ഞ വി​ഷു ആ​ശം​സ​ക​ൾ’ എ​ന്നാ​ണ് രാ​ജ​മൗ​ലി എ​ഴു​തി​യ​ത്. എന്നാൽ ഈ ആ​ശം​സ​യ്ക്ക് സം​വി​ധാ​യ​ക​ൻ ജൂ​ഡ് ആ​ന്‍റ​ണി ന​ൽ​കി​യ മ​റു​പ​ടി ക​ണ്ട് അ​ന്പ​ര​ക്കു​ക​യാ​ണ് ഏ​വ​രും.

“നി​ങ്ങ​ൾ ചെ​യ്ത​ത് തെ​റ്റാ​ണ് രാ​ജ​മൗ​ലി. വി​ഷു​വി​ന്‍റെ അ​ന്ന് മ​ല​യാ​ളി​ക​ളോ​ട് ആ​ശം​സ വി​ര​ലു​ക​ൾ കൊ​ണ്ട് ടൈ​പ്പ് ചെ​യ്ത​ല്ല പ​റ​യേ​ണ്ട​ത് ത​ല​യി​ലെ വാ​യ കൊ​ണ്ടാ​ണ്’ എ​ന്നാ​ണ് ജൂ​ഡ് ന​ർ​മ​ത്തി​ൽ പൊ​തി​ഞ്ഞ് പ​റ​ഞ്ഞ​ത്. ത​മാ​ശ മാ​ത്ര​മ​ല്ല വി​ഷു ആ​ശം​സ​ക​ൾ സാ​ർ എ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞി​ട്ടു​ണ്ട്.

ബാ​ഹു​ബ​ലി​യി​ൽ പ്ര​ഭാ​സ് പ​റ​യു​ന്ന ഒ​രു ഡ​യ​ലോ​ഗ് ക​ട​മെ​ടു​ത്താ​ണ് രാ​ജ​മൗ​ലി​ക്കു​ള്ള മ​റു​പ​ടി ജൂ​ഡ് ന​ൽ​കി​യ​ത്.​എ​ന്നാ​ലും ജൂ​ഡ് പ​റ​ഞ്ഞ​തി​ന്‍റെ പൊ​രു​ൾ കൃ​ത്യ​മാ​യി മ​ന​സി​ലാ​കാ​തെ ത​ല​ചു​റ്റു​ക​യാ​ണ് ഭൂ​രി​ഭാ​ഗ​മാ​ളു​ക​ളും.

Related posts