ലണ്ടന്: ഓള് ഇംഗ്ലണ്ട് ക്ലബ്ബില് നടക്കുന്ന ഗ്ലാമര് ടെന്നീസ് പോരാട്ടമായ വിംബിള്ഡണില് ഇനിയും വരുമെന്ന് സെര്ബിയന് ഇതിഹാസം നൊവാക് ജോക്കോവിച്ച്.
വിംബിള്ൺ പുരുഷ സെമിയില് ഇറ്റലിയുടെ യാനിക് സിന്നറിനോട് നേരിട്ടുള്ള സെറ്റുകള്ക്കു (3-6, 3-6, 4-6) പരാജയപ്പെട്ടശേഷം പ്രതികരിക്കുകയായിരുന്നു ജോക്കോവിച്ച്.“എന്റെ വിംബിള്ഡണ് കരിയര് അവസാനിപ്പിക്കാറായിട്ടില്ല. ഒരു തവണകൂടി വരും’’- 38കാരനായ ജോക്കോ പറഞ്ഞു.
ഇനിയും വരും: ജോക്കോ
