തലൈവർ രജനികാന്തിന് തമിഴ്‌നാട്ടിൽ ക്ഷേത്രം; 250 കിലോ ഭാരമുള്ള താരത്തിന്‍റെ പ്രതിഷ്ഠ കണ്ട് ഞെട്ടി ആരാധകർ

സൂ​പ്പ​ർ​സ്റ്റാ​ർ ര​ജ​നി​കാ​ന്തി​നു ആ​രാ​ധ​ക​ർ ഏ​റെ​യാ​ണ്. ര​ജ​നി​കാ​ന്തി​ന് ത​മി​ഴ്‌​നാ​ട്ടി​ല്‍ ആ​രാ​ധ​ക​ര്‍ പ​ണി​ത ക്ഷേ​ത്ര​മാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​ത്. മ​ധു​ര​യി​ലെ ര​ജ​നി​കാ​ന്തി​ന്‍റെ വീ​ടി​നു സ​മീ​പ​മാ​ണ് ക്ഷേ​ത്രം പ​ണി​യു​ന്ന​ത്. ക്ഷേ​ത്ര​ത്തി​ന്‍റെ പ​ണി പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

ക്ഷേ​ത്ര​ത്തി​ൽ പ്ര​തി​ഷ്ഠി​ക്കു​ന്ന​തി​നാ​യി ര​ജ​നി​കാ​ന്തി​ന്‍റെ പ്ര​തി​മ​യും പ​ണി​തി​ട്ടു​ണ്ട്. എ​ന്നാ​ല്‍ ഈ ​പ്ര​തി​മ​യെ കു​റി​ച്ചു​ള്ള ച​ർ​ച്ച​ക​ൾ ഇ​പ്പോ​ൾ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വെെ​റ​ലാ​കു​ക​യാ​ണ്.
പ്ര​തി​മ​യു​ടെ രൂ​പം പു​റ​ത്തു വ​ന്ന​തി​നു പി​ന്നാ​ലെ നി​ര​വ​ധി വി​മ​ർ​ശ​ന​ങ്ങ​ളാ​ണ് ഉ​യ​രു​ന്ന​ത്.

250 കി​ലോ​ഗ്രാം ഭാ​ര​മു​ള്ള​താ​ണ് പ്ര​തി​മ. എ​ന്നാ​ൽ പ്ര​തി​മ​ക്ക് ര​ജ​നി​കാ​ന്തി​ന്‍റെ രൂ​പ​വു​മാ​യി യാ​തൊ​രു സാ​മ്യ​വു​മി​ല്ല എ​ന്ന​താ​ണ് വാ​സ്ത​വം. ര​ജ​നി​കാ​ന്തു​മാ​യി യാ​തൊ​രു ബ​ന്ധ​മി​ല്ലാ​ത്ത ഈ ​ചി​ത്ര​മെ ന്തി​നാ​ണെ​ന്ന് പ​ല​രും സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ ചോ​ദി​ക്കു​ന്നു.

‘ത​ലൈ​വ​ര്‍ 170’ എ​ന്ന ചി​ത്ര​ത്തി​ന്‍റെ തി​ര​ക്കി​ലാ​ണ് ര​ജ​നി​കാ​ന്ത് ഇ​പ്പോ​ൾ. ഷൂ​ട്ടി​ങ്ങി​നാ​യി തി​രു​വ​ന​ന്ത​പു​ര​ത്ത് അ​ദ്ദേ​ഹം വ​ന്ന​ത് വ​ലി​യ വാ​ർ​ത്ത ായി​രു​ന്നു. ആ​ദ്യ​മാ​യാ​ണ് ഒ​രു ര​ജ​നി ചി​ത്രം തി​രു​വ​ന​ന്ത​പു​ര​ത്ത് ഷൂ​ച്ച് ചെ​യ്യു​ന്ന​ത്. ടി.​ജെ ജ്ഞാ​ന​വേ​ലാ​ണ് ചി​ത്ര​ത്തി​ന്‍റെ സം​വി​ധാ​യ​ക​ൻ.

Related posts

Leave a Comment