യു​വ​താ​ര​ങ്ങ​ൾ​ക്കൊ​പ്പം പ്ര​ണ​യം ചെ​യ്യാ​ൻ വ​ള​രെ കം​ഫ​ർ​ട്ട​ബി​ളാണെന്ന് റാണി മുഖർജി


പ്രാ​യ​മാ​യ അ​ഭി​നേ​താ​ക്ക​ൾ ഓ​ൺ-​സ്‌​ക്രീ​നി​ൽ ത​ങ്ങ​ളെ​ക്കാ​ൾ വ​ള​രെ​യ​ധി​കം പ്രാ​യം കു​റ​ഞ്ഞ നാ​യി​ക​മാ​രെ പ്ര​ണ​യി​ക്കു​ന്ന​ത് ന​മ്മ​ൾ കാ​ണു​ന്ന​താ​ണ്.

ഞാ​ൻ യു​വ​താ​ര​ങ്ങ​ൾ​ക്കൊ​പ്പം പ്ര​ണ​യം ചെ​യ്യാ​ൻ വ​ള​രെ കം​ഫ​ർ​ട്ട​ബി​ളാ​യി​രി​ക്കും. ഞാ​ൻ ഒ​രു അ​ഭി​നേ​താ​വാ​ണ്. ആ​രെ​യും സി​നി​മ​യ്ക്കുവേ​ണ്ടി പ്ര​ണ​യി​ക്കാ​ൻ എ​നി​ക്കു മ​ടി​യി​ല്ല.

ഒ​രു​പാ​ട് ആ​ളു​ക​ളെ പ്ര​ണ​യി​ച്ചി​ട്ടു​ണ്ട്. എ​നി​ക്ക് പ്ര​ശ്‌​ന​മി​ല്ല. ഞാ​നൊ​രു ന​ടി​യാ​ണ്. എ​ന്നോ​ടു പ​റ​യു​ന്ന​തോ നി​ർ​ദേ​ശി​ക്കുന്നതോ ആ​യ എ​ന്തും ഞാ​ൻ ചെ​യ്യും.

ഞ​ങ്ങ​ൾ നി​ർ​ദേ​ശ​ങ്ങ​ൾ മാ​ത്ര​മാ​ണ് സ്വീ​ക​രി​ക്കു​ന്ന​ത്. ഞ​ങ്ങ​ൾ നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കു​ന്നി​ല്ല. ആ​ദി​ത്യ ചോ​പ്ര ഒ​രു ന​ടി​യാ​യ എ​ന്നെ​യാ​ണ് വി​വാ​ഹം ക​ഴി​ച്ച​ത്.

അ​ദ്ദേ​ഹം എ​ന്നെ ക​ണ്ണ​ട​ച്ചുകൊ​ണ്ട​ല്ല വി​വാ​ഹം ക​ഴി​ച്ച​ത്. അ​ദ്ദേ​ഹം ഇ​ത്ത​രം കാ​ര്യ​ങ്ങ​ൾ ശ്ര​ദ്ധി​ക്കാ​റേ​യി​ല്ല. -റാ​ണി മു​ഖ​ർ​ജി

Related posts

Leave a Comment