റിയാദ്: ലോക റാപ്പിഡ് ചെസ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ വിശ്വനാഥന് ആനന്ദ് ലോക ചാമ്പ്യന്‍ മാഗ്നസ് കാള്‍സനെ തോല്പിച്ചു. ചാമ്പ്യന്‍ഷിപ്പിന്റെ ഒമ്പതാം റൗണ്ടിലായിരുന്നു ഇരുവരും നേര്‍ക്കുനേര്‍ വന്നത്. കറുപ്പ് കരുക്കളുമായി കളിച്ച ആനന്ദ് 34 നീക്കങ്ങളില്‍ ജയം പിടിച്ചെടുത്തു.
കാള്‍സനെ വീഴ്ത്തി ആനന്ദ്; കറുപ്പ് കരുക്കളുമായി 34 നീക്കങ്ങളില്‍ ജയം
