ഓറഞ്ച് കളർ ബിക്കിനിയുമായി സാനിയ ഇയ്യപ്പൻ; സദാചാര വാദികളും ആരാധകരും തമ്മിൽ നേർക്കുനേർ…


താര​ങ്ങ​ളെല്ലാം ഇ​ന്ന് സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ സ​ജീ​വ​മാ​ണ്. പ്ര​ത്യേ​കി​ച്ച് യു​വ​താ​ര​ങ്ങ​ള്‍. സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ത​ന്‍റെ ബോ​ള്‍​ഡ് ചി​ത്ര​ങ്ങ​ളും ഫോ​ട്ടോ​ഷൂ​ട്ടും ഡാ​ന്‍​സു​മൊ​ക്കെ​യാ​യി നി​റ​ഞ്ഞു നി​ല്‍​ക്കു​ന്ന താ​ര​മാ​ണ് സാ​നി​യ ഇ​യ്യ​പ്പ​ന്‍.

വ​ള​രെ ചു​രു​ങ്ങി​യ സി​നി​മ​ക​ളി​ല്‍ മാ​ത്ര​മേ അ​ഭി​ന​യി​ച്ചി​ട്ടു​ള്ളു​വെ​ങ്കി​ലും ഈ ​രം​ഗ​ത്ത് സ്വ​ന്ത​മാ​യൊ​രു ഇ​ടം നേ​ടി​യെ​ടു​ക്കാ​ൻ താ​ര​ത്തി​ന് ക​ഴി​ഞ്ഞി​ട്ടു​ണ്ട്.

മോ​ഡ​ലിം​ഗി​ലും സ​ജീ​വ​മാ​യ സാ​നി​യ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലെ താ​ര​മാ​ണ്. ​സാ​നി​യ പ​ങ്കു​വ​ച്ച പു​തി​യ ചി​ത്ര​ങ്ങ​ളാ​ണി​പ്പോ​ൾ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ച​ർ​ച്ചാ​വി​ഷ​യം.

2022-ല്‍ ​ന​ട​ത്തി​യ മാ​ലി​ദ്വീ​പ് യാ​ത്ര​യി​ല്‍ നി​ന്നു​മു​ള്ള ചി​ത്ര​ങ്ങ​ളാ​ണ് സാ​നി​യ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. കു​ടും​ബ​ത്തോ​ടൊ​പ്പ​മാ​യി​രു​ന്നു സാ​നി​യ​യു​ടെ യാ​ത്ര. യാ​ത്ര​യി​ല്‍നി​ന്നു​മു​ള്ള ത​ന്‍റെ​യും കു​ടും​ബാം​ഗ​ങ്ങ​ളു​ടെ​യും ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​ക​ളു​മൊ​ക്കെ താരം സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്.

ചി​ത്ര​ങ്ങ​ളി​ല്‍ ബി​ക്കി​നി​യ​ണി​ഞ്ഞും സാ​നി​യ​യെ കാ​ണാം. ഇ​തി​ലൊ​രു ചി​ത്ര​ത്തി​ല്‍ ഓ​റ​ഞ്ച് നി​റ​ത്തി​ലു​ള്ള ബി​ക്കി​നി​യാ​ണ് സാ​നി​യ ധ​രി​ച്ചി​രി​ക്കു​ന്ന​ത്. പി​ന്നാ​ലെ ക​മ​ന്‍റു​ക​ളു​മാ​യി സോ​ഷ്യ​ല്‍ മീ​ഡി​യ എ​ത്തി​യി​രി​ക്കു​ക​യാ​ണ്.

അ​ശ്ലീ​ല ക​മ​ന്‍റു​ക​ള്‍​ക്കൊ​പ്പം ‘പ​ത്താ​ന്‍’ വി​വാ​ദ​ത്തെ ഓ​ര്‍​മ​പ്പെ​ടു​ത്തു​ന്ന ക​മ​ന്‍റു​ക​ളും നി​റ​യു​ക​യാ​ണ്. (കാ​വി ക​ള​റി​ലു​ള്ള ബി​ക്കി​നി​യ​ണി​ഞ്ഞ് പ​ത്താ​ൻ എ​ന്ന സി​നി​മ​യി​ൽ ഷാ​രൂ​ഖ് ഖാ​നോ​ടൊ​പ്പം ഒ​രു ഗാ​ന​രം​ഗ​ത്ത് ദീ​പി​ക പ​ദു​ക്കോ​ൺ നൃ​ത്തം ചെ​യ്ത​തു വ​ലി​യ വി​വാ​ദ​മാ​യി​രു​ന്നു)

saniya iyappan video, ജീവിതം ആഘോഷമാക്കുന്ന പെണ്‍കുട്ടി, ദ്വീപിലെ  നാളുകളിലേക്ക് വീണ്ടും ഒരിക്കല്‍ കൂടി, വീഡിയോ പങ്കിട്ട് സാനിയ ഇയ്യപ്പന്‍! -  actress saniya ...

അ​ല്ലാ, ഓ​റ​ഞ്ച് ഇ​ട്ട് ഇ​ങ്ങ​നൊ​ക്കെ നി​ക്ക​ണോ. ഇ​നി ബാ​ന്‍ ചെ​യ്യു​മോ? ഫോ​ട്ടോ ക​ത്തി​ക്കു​മോ? വ​സ​ന്ത​ങ്ങ​ള്‍ ക്യൂ ​പാ​ലി​ക്കു​ക, ഈ​ശ്വ​രാ ഓ​റ​ഞ്ച് ക​ള​ര്‍ നീ ​തീ​ര്‍​ന്നെ​ടാ നീ ​തീ​ര്‍​ന്നു, ഓ​റ​ഞ്ച് ക​ള​ര്‍ ബി​ക്കി​നി ഒ​ക്കെ ഇ​ട്ട് ഫേ​മ​സ് ആ​വാ​നു​ള്ള പു​റ​പ്പാ​ടി​ലാ​ണ​ല്ലെ,

ഇ​വ​ളെ ദീ​പി​ക​യു​മാ​യി താ​ര​ത​മ്യം ചെ​യ്യ​ല്ലേ അ​ത് ദീ​പി​ക​യ്ക്ക് കു​റ​ച്ചി​ലാ​ണ്, സം​ഘി​ക​ളേ ഉ​ണ​രൂ അ​വി​ടെ ദീ​പി​ക ഇ​വി​ടെ സാ​നി​യ, ഇ​താ​ര് സൂ​പ്പ​ര്‍ മാ​നോ? ഇ​തൊ​രു പ്ര​തി​ഷേ​ധം ആ​ണോ? ദെ ​മൊ​ത​ലാ​ളി ഓ​റ​ഞ്ച്, കേ​സ് കൊ​ടു​ക്ക​ണം പി​ള്ളേ​ച്ചാ, എ​ന്നി​ങ്ങ​നെ​യാ​ണ് ക​മ​ന്‍റു​ക​ള്‍.

അ​തേ​സ​മ​യം സാ​ദ​ചാ​ര ആ​ക്ര​മ​ണം ന​ട​ത്തു​ന്ന​വ​രെ എ​തി​ര്‍​ത്തും നി​ര​വ​ധി പേ​ര്‍ രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്. നി​ങ്ങ​ള്‍​ക്ക് മാ​റ്റം അ​നി​വാ​ര്യ​മാ​യി തോ​ന്നു​മ്പോ​ള്‍ നി​ങ്ങ​ള്‍ മാ​റു​ക, മ​റ്റു​ള്ള​വ​ര്‍ പ​ല​തും പ​റ​യും അ​ത് നി​ങ്ങ​ള്‍ കാ​ര്യ​മാ​ക്കേ​ണ്ട, എ​നി​ക്ക് ഇ​ഷ്ട്ടാ​യി എ​ന്നൊ​ക്കെ​യാ​ണ് സാ​നി​യ​യെ അ​നു​കൂ​ലി​ച്ചെ​ത്തു​ന്ന​വ​ര്‍ പ​റ​യു​ന്ന​ത്.

Related posts

Leave a Comment