താരങ്ങളെല്ലാം ഇന്ന് സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. പ്രത്യേകിച്ച് യുവതാരങ്ങള്‍. സോഷ്യല്‍ മീഡിയയില്‍ തന്റെ ബോള്‍ഡ് ചിത്രങ്ങളും ഫോട്ടോഷൂട്ടും ഡാന്‍സുമൊക്കെയായി നിറഞ്ഞു നില്ക്കുന്ന താരമാണ് സാനിയ ഇയ്യപ്പന്‍. വളരെ ചുരുങ്ങിയ സിനിമകളില്‍ മാത്രമേ അഭിനയിച്ചിട്ടുള്ളുവെങ്കിലും ഈ രംഗത്ത് സ്വന്തമായൊരു ഇടം നേടിയെടുക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. മോഡലിംഗിലും സജീവമായ സാനിയ സോഷ്യല്‍ മീഡിയയിലെ താരമാണ്. സാനിയ പങ്കുവച്ച പുതിയ ചിത്രങ്ങളാണിപ്പോൾ സോഷ്യല്‍ മീഡിയയില്‍ ചർച്ചാവിഷയം. 2022-ല്‍ നടത്തിയ മാലിദ്വീപ് യാത്രയില്‍ നിന്നുമുള്ള ചിത്രങ്ങളാണ് സാനിയ പങ്കുവച്ചിരിക്കുന്നത്. കുടുംബത്തോടൊപ്പമായിരുന്നു സാനിയയുടെ യാത്ര. യാത്രയില്നിന്നുമുള്ള തന്റെയും കുടുംബാംഗങ്ങളുടെയും ചിത്രങ്ങളും വീഡിയോകളുമൊക്കെ താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. ചിത്രങ്ങളില്‍ ബിക്കിനിയണിഞ്ഞും സാനിയയെ കാണാം. ഇതിലൊരു ചിത്രത്തില്‍ ഓറഞ്ച് നിറത്തിലുള്ള ബിക്കിനിയാണ് സാനിയ ധരിച്ചിരിക്കുന്നത്. പിന്നാലെ കമന്റുകളുമായി സോഷ്യല്‍ മീഡിയ എത്തിയിരിക്കുകയാണ്. അശ്ലീല കമന്റുകള്‍ക്കൊപ്പം ‘പത്താന്’ വിവാദത്തെ ഓര്‍മപ്പെടുത്തുന്ന കമന്റുകളും നിറയുകയാണ്. (കാവി കളറിലുള്ള ബിക്കിനിയണിഞ്ഞ്…
Read MoreTag: saniya iyyappan
നടി മുഖത്തടിച്ചത് ആളുമാറി ? മാളില്‍ നടിയെ കയറിപ്പിടിച്ചത് മറ്റൊരാളെന്ന് വിവരം; പ്രതിയെ കണ്ടെത്താനാവാതെ ഇരുട്ടില്‍ത്തപ്പി പോലീസ്…
കോഴിക്കോട്ട് ഷോപ്പിംഗ് മാളില്‍ യുവനടിമാര്ക്കെതിരേ നടന്ന പീഡനശ്രമത്തില്‍ പ്രതിയെക്കണ്ടെത്താനാവാതെ വലഞ്ഞ് പോലീസ്. കയറിപ്പിടിച്ചയാളെന്നു കരുതി നടി മുഖത്തടിച്ച ആളല്ല പ്രതിയെന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ വ്യക്തമായി. പ്രതികളെക്കുറിച്ച് ഇതു വരെ വിവരങ്ങള്‍ ലഭിച്ചിട്ടില്ലെന്നും പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സംഭവത്തില്‍ പോലീസിന്റെ അന്വേഷണം തുടരുകയാണ്. സംഭവത്തില്‍ പ്രതികളെ കുറിച്ചുള്ള സൂചനകള്‍ ഒന്നും ലഭിച്ചില്ല. സിനിമാ പ്രൊമോഷന് പരിപാടിയുടെ ഭാഗമായി പലരും പകര്‍ത്തിയ ദൃശ്യങ്ങളാണ് പോലീസ് കഴിഞ്ഞദിവസങ്ങളില്‍ ശേഖരിച്ചത്. അണിയറപ്രവര്‍ത്തകരടക്കം കാമറയില്‍ എടുത്ത ദൃശ്യങ്ങളുടെ ആറ് ഫയലുകള്‍ പരിശോധിച്ചു. നടിമാര്‍ ഇറങ്ങിപോകുന്നത് മൊബൈലില്‍ പകര്‍ത്തിയത് 20 പേരാണെന്ന് മറ്റു ദൃശ്യങ്ങളില്‍ നിന്ന് മനസിലായി. ഇതേത്തുടര്‍ന്ന് പോലീസ് ഇവരുടെ മൊബൈല്‍ ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും തെളിവുകള്‍ ഒന്നും ലഭിച്ചില്ല. കൂടാതെ നടിമാര്‍ക്ക് അടുത്തുണ്ടായിരുന്ന 30 പേരെ വിളിച്ചുവരുത്തി ചോദ്യം ചെയ്തു. അതിക്രമം കാട്ടിയ ഒരാളെ നടിമാരില്‍ ഒരാള്‍ മുഖത്തടിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇയാള്‍…
Read Moreയുവാക്കളുടെ നെഞ്ചിടിപ്പ് കൂട്ടുന്ന ഹോട്ട് വീഡിയോയുമായി സാനിയ ഇയ്യപ്പന്‍ ! ഗ്ലാമര്‍ വീഡിയോ കണ്ട് കണ്ണുതള്ളി മലയാളികള്‍…
മലയാളത്തിലെ സദാചാര ആങ്ങളമാര്‍ക്ക് എന്നുമൊരു വെല്ലുവിളിയാണ് നടി സാനിയ ഇയ്യപ്പന്‍. സാനിയയുടെ ഗ്ലാമര്‍ ഫോട്ടോകളും വീഡിയോകളും വൈറലാകുന്നത് കണ്ടു നില്ക്കാനെ ഇത്തരക്കാര്‍ക്ക് കഴിയുന്നുള്ളൂ. നടി എന്നതിലുപരി നല്ലൊരു നര്‍ത്തകി കൂടിയാണ് സാനിയ. കന്നി ചിത്രമായ ക്വീനില്‍ അവതരിപ്പിച്ച ചിന്നു എന്ന കഥാപാത്രത്തെക്കാളും, പൃഥ്വിരാജ് സുകുമാരന്‍ ആദ്യമായി സംവിധാനം ചെയ്ത ലൂസിഫര്‍ എന്ന സിനിമയിലെ ജാന്‍വി എന്ന റോളാണ് സാനിയയെ ശ്രദ്ധേയയാക്കിയത്. മഞ്ജു വാര്യരുടെ മകളുടെ വേഷമായിരുന്നു സാനിയ കൈകാര്യം ചെയ്തത്. സിനിമയുടെ തുടക്കം മുതല്‍ അവസാനം വരെ പ്രസക്തമായ ഒരു കഥാപാത്രമായിരുന്നു ഇത്. വളരെ ചുരുക്കം സിനിമകളില്‍ മാത്രം പ്രത്യക്ഷപ്പെടുന്ന സാനിയ അതിനു ശേഷം മുഴുനീള നായിക വേഷം ചെയ്തത് വിഷ്ണു ഉണ്ണികൃഷ്ണന് നായകനായ ‘കൃഷ്ണന്‍കുട്ടി പണിതുടങ്ങി’ എന്ന സിനിമയിലാണ്. ഇതില്‍ അല്‍പ്പം നെഗറ്റീവ് ഷേഡ് ഉള്ള വേഷമായിരുന്നു സാനിയയുടേത്. ഈ ചിത്രം ഡിജിറ്റല്‍ റിലീസ് ആയിരുന്നു.…
Read Moreപകലിരവുകളാം ഇരുകുതിരകളാല്‍; റംസാനൊപ്പം എക്സ്ട്രാ ഹോട്ട് ഡാന്‍സുമായി സാനിയ ഇയ്യപ്പന്‍;വീഡിയോ വൈറല്‍…
മലയാളത്തിലെ യുവനടിമാരില്‍ ശ്രദ്ധേയയാണ് സാനിയ ഇയ്യപ്പന്‍.സാമൂഹ്യ മാധ്യമങ്ങളിലും സജീവമാണ് താരം. ഇന്‍സ്റ്റഗ്രാം റീലുകളും ചിത്രങ്ങളുമൊക്കെ ഇടയ്ക്ക് സാനിയ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യാറുണ്ട്. ഇപ്പോഴിതാ, ബിഗ് ബോസ് താരവും ഡാന്‍സറുമായ റംസാന് ഒപ്പമുള്ള സാനിയയുടെ വീഡിയോ ആണ് തരംഗമാവുന്നത്. ‘കുറുപ്പ്’ എന്ന ചിത്രത്തിലെ ‘പകലിരവുകളാം ഇരുകുതിരകളാല്‍’ എന്ന ഗാനത്തിന് അനുസരിച്ചാണ് റംസാനും സാനിയയും ചുവടുവെയ്ക്കുന്നത്. അസാധ്യമായ മെയ്വഴക്കത്തോടെയാണ് ഇരുവരും ചുവടുവെയ്ക്കുന്നത്. റംസാനൊപ്പമുള്ള സാനിയയുടെ ഡാന്‍സ് വീഡിയോകള്‍ മുന്‍പും ശ്രദ്ധ കവര്‍ന്നിരുന്നു. ‘മാജിക് സൃഷ്ടിക്കുന്നതില്‍ ഇവര്‍ ഒരിക്കലും പരാജയപ്പെടാറില്ല,” എന്നാണ് ചില ആരാധകര്‍ വീഡിയോയ്ക്ക് നല്കിയ കമന്റ്. മമ്മൂട്ടി ചിത്രം ‘പതിനെട്ടാം പടി’യിലെ ഗാനരംഗത്തിലും ഗ്ലാമറസ്സായി സാനിയ പ്രത്യക്ഷപ്പെട്ടിരുന്നു. ഈ ഗാനവും ശ്രദ്ധ നേടിയിരുന്നു.
Read Moreഎന്തോന്നടേ…ഇത് ! സാനിയ ഇയ്യപ്പന്റെ പുതിയ ഡാന്‍സ് കണ്ട് അന്തംവിട്ട് ആരാധകര്‍;വീഡിയോ വൈറല്‍…
മലയാളത്തിലെ യുവതാരങ്ങളില്‍ ശ്രദ്ധേയയായ സാനിയ ഇയ്യപ്പന്‍ സോഷ്യല്‍ മീഡിയയിലും സജീവമാണ്. താരത്തിന്റെ ഡാന്‍സും ഫോട്ടോഷൂട്ടുമെല്ലാം ആരാധകര്‍ക്ക് ഏറെ ഇഷ്ടമാണ്. ക്വീന്‍ എന്ന ചിത്രത്തിലൂടെയാണ് സാനിയ ശ്രദ്ധിക്കപ്പെട്ടത്. എന്നാല്‍, അതിനു മുമ്പേ മമ്മൂട്ടി നായകനായ ബാല്യകാല സഖി, അപ്പോത്തിക്കരി എന്നീ സിനിമകളില്‍ ബാലതാരമായി സാനിയ എത്തിയിരുന്നു. മഴവില്‍ മനോരമയിലെ ഡാന്‍സ് റിയാലിറ്റി ഷോ ആയ ഡി ഫോര്‍ ഡാന്‍സ് ആണ് താരത്തിന് സിനിമയിലേക്കുള്ള വഴി തുറന്നത്. പിന്നീട് പ്രേതം 2, ലൂസിഫര്‍ തുടങ്ങിയ ചിത്രങ്ങളിലും താരം ശ്രദ്ധേയമായ പ്രകടനമാണ് കാഴ്ചവച്ചത്. മോഡലിംഗ് രംഗത്തും സാനിയ സജീവമാണ്. ദുല്‍ഖര്‍ സല്‍മാന്റെ ചിത്രമായ ‘സല്യൂട്ടി’ലും നടി അഭിനയിക്കുന്നുണ്ട്. ഏതായാലും സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത് ഒരു ഡാന്‍സ് വീഡിയോയാണ്. ‘It’s gonna be a bumpy ride ‘ എന്ന അടിക്കുറിപ്പോടെയാണ് സാനിയ സെക്കന്‍ഡുകള്‍ മാത്രം നീണ്ടു നില്ക്കുന്ന ഈ വീഡിയോ…
Read Moreഅവാര്‍ഡ് കിട്ടിയ സന്തോഷം ഡാന്‍സ് ചെയ്ത് ആഘോഷിച്ച് സാനിയ ഇയ്യപ്പന്‍ ! ഹോട്ട് ഡാന്‍സിന്റെ വീഡിയോ വൈറലാകുന്നു…
ചുരുങ്ങിയ കാലം കൊണ്ട് മലയാളികളുടെ ഇഷ്ടം പിടിച്ചുപറ്റിയ കൗമാരതാരമാണ് സാനിയ ഇയ്യപ്പന്‍. 2014ല്‍ പുറത്തിറങ്ങിയ മമ്മൂട്ടിച്ചിത്രം ബാല്യകാല സഖിയില്ബാലതാരമായാണ് സാനിയ സിനിമയില്‍ അരങ്ങേറുന്നത്. തുടര്‍ന്ന് ക്വീന്‍ എന്ന ചിത്രത്തിലൂടെ നായികയുമായി. നടി എന്നതിനൊപ്പം മികച്ച ഒരു ഡാന്‍സര്‍ കൂടിയാണ് താരം. വളരെ ചെറുപ്പത്തില്‍ തന്നെ ഡാന്‍സ് പരിശീലിച്ച് തുടങ്ങിയ ആളാണ് സാനിയ. ഡാന്‍സ് റിയാലിറ്റി ഷോയിലൂടെ കടന്ന് വന്നതിന് ശേഷമാണ് സാനിയ സിനിമയിലേക്ക് പ്രവേശിച്ചത്. ഫാഷന്‍ രംഗത്തും തന്റേതായ ഒരു ഇരിപ്പിടം താരം നേടിയെടുത്തിട്ടുണ്ട്. അഭിനയത്തിനും മോഡലിംഗിനും ഒപ്പം ഫിറ്റ്നസിന്റെ കാര്യത്തിലും ഏറെ ശ്രദ്ധ പുലര്‍ത്തുന്ന സാനിയ ജിമ്മിലെ വര്‍ക്ക്ഔട്ട് സെക്ഷനുകള്‍ മുടക്കാറില്ല. ക്വീനിന്റെ വിജയത്തെ തുടര്‍ന്ന് പ്രേതം 2, ലൂസിഫര്‍, കൃഷ്ണന്‍കുട്ടി പണി തുടങ്ങി, ദി പ്രീസ്റ്റ് തുടങ്ങിയ ചിത്രങ്ങളിലും സാനിയ അഭിനയിച്ചിട്ടുണ്ട്. ഇതിനെല്ലാം പുറമേ യാത്രകളെ ഏറെ പ്രണയിക്കുന്ന ഒരാള്‍ കൂടിയാണ് സാനിയ. വിവിധ…
Read Moreഎനിക്ക് ലേഡി സൂപ്പര്‍ സ്റ്റാറാകണം ! സിനിമയില്‍ താന്‍ ഭാവി കാണുന്നെന്ന് സാനിയ ഇയ്യപ്പന്‍; വാക്കുകള്‍ ഏറ്റെടുത്ത് ആരാധകര്‍…
മലയാളത്തിലെ യുവനായികമാരില്‍ ശ്രദ്ധേയയാണ് സാനിയ ഇയ്യപ്പന്‍. ബാലതാരമായി വന്ന് ക്വീന്‍ എന്ന സിനിമയിലെ നായികയായതോടെയാണ് താരം ശ്രദ്ധിക്കപ്പെട്ടത്. ആദ്യമായി അഭിനയിക്കുന്നത് 2014ല്‍ പുറത്തിറങ്ങിയ ബാല്യകാലസഖി എന്ന സിനിമയില്‍ ആയിരുന്നു. മികച്ച പ്രേക്ഷക പിന്തുണ ആദ്യ സിനിമയിലൂടെ തന്നെ താരത്തിന് ലഭിച്ചു. ഇതിനോടകം നിരവധി സിനിമകളില്‍ ചെറുതും വലുതുമായ കഥാപാത്രങ്ങളെ താരം അവതരിപ്പിച്ചു കഴിഞ്ഞു.ഈ അടുത്ത്പുറത്തിറങ്ങിയ ഫ്രീഡം അറ്റ് മിഡ്നൈറ്റ് എന്ന ഹ്രസ്വ ചിത്രത്തിലെ താരത്തിന്റെ അഭിനയവും വളരെയധികം ശ്രദ്ധിക്കപ്പെടുകയും നിരൂപക പ്രശംസ നേടുകയും ചെയ്തിരുന്നു. സോഷ്യല്‍ മീഡിയയിലും സജീവമായ താരത്തിന് ഇന്‍സ്റ്റഗ്രാമില്‍ മാത്രം 1.7 ഫോളോവേഴ്സ് ഉണ്ട്.താരം ഇപ്പോള്‍ പറഞ്ഞ വാക്കുകളാണ് ആരാധകര്‍ക്കിടയില്‍ തരംഗമായി പ്രചരിക്കുന്നത്. സിനിമയില്‍ ഞാന്‍ എന്റെ ഭാവി കാണുന്നു എന്നും എനിക്ക് ലേഡി സൂപ്പര്‍ സ്റ്റാര്‍ ആകണമെന്നും ആണ് താരം പറഞ്ഞിരിക്കുന്നത്. ഫോട്ടോകളും വീഡിയോകളും ഏറ്റെടുക്കുന്ന ആരാധകര്‍ തന്നെ താരത്തിന്റെ വാക്കുകളും ഏറ്റെടുത്തിരിക്കുകയാണ്.…
Read Moreഇതാണ് ക്ലബ് ഹൗസ് ചാറ്റ്റൂമുകളില് നടക്കുന്നത് ! ക്ലബ് ഹൗസിലെ ചര്‍ച്ചകളെ ട്രോളിയുള്ള വീഡിയോയുമായി സാനിയ ഇയ്യപ്പന്‍…
ഇപ്പോള്‍ എല്ലായിടത്തും ക്ലബ് ഹൗസ് തരംഗമാണ്. ഓരോ ചാറ്റ് റൂമിലും നിമിഷങ്ങള്‍കൊണ്ട് നൂറുകണക്കിന് ആളുകളാണ് അതിഥികളായി എത്തുന്നത്. ക്ലബ് ഹൗസ് ചര്‍ച്ചകള്‍ക്ക് സാക്ഷിയായി പലപ്പോഴും അപരിചിതരുടെ ഒരു വലിയ നിര തന്നെയുണ്ടാവും. ക്ലബ് ഹൗസിലെ ഈ പ്രവണതകളെ ഒരു വീഡിയോയിലൂടെ ട്രോളുകയാണ് നടി സാനിയ ഇയ്യപ്പന്‍. ഇന്‍സ്റ്റഗ്രാമിലൂടെയാണ് സാനിയ ഈ വീഡിയോ പങ്കുവെച്ചത്. നിരവധി ആളുകള്‍ ഇതിനോടകം വീഡിയോ കാണുകയും ചെയ്തു. മികച്ച പ്രതികരണമാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്.
Read Moreആരാധകരെ ത്രസിപ്പിച്ച് സാനിയ ഇയ്യപ്പന്റെ ഡാന്‍സ് ! എക്സ്ട്രാ ഹോട്ടെന്ന് ആരാധകര്‍; വീഡിയോ കാണാം…
ചുരുക്കം ചില സിനിമകളിലൂടെ മലയാള സിനിമാപ്രേമികളുടെ ഇഷ്ടം പിടിച്ചു പറ്റിയ നടിയാണ് സാനിയ ഇയ്യപ്പന്‍. മലയാളത്തിലെ സൂപ്പര്‍താരങ്ങള്‍ക്കൊപ്പം അഭിനയിക്കാനും ഈ കൗമാരതാരത്തിന് അവസരമുണ്ടായി. സോഷ്യല്‍ മീഡിയയിലും നടി സജീവമാണ്. മോഡല്‍ ഫോട്ടോഷൂട്ടും വര്‍ക്ക് ഔട്ട് വീഡിയോയുമൊക്കെ പങ്കുവെച്ച് നടി ആരാധകരെ ആവേശത്തിലാഴ്ത്തുന്നത് പതിവാണ്. നടി എന്നതിനൊപ്പം തന്നെ മികച്ച ഒരു ഡാന്‍സര്‍ കൂടിയാണ് സാനിയ. താരം ഇപ്പോള്‍ ഇന്‍സ്റ്റാഗ്രാമില്‍ അപ്ലോഡ് ചെയ്ത റീല്‍സ് ആണ് സോഷ്യല്‍ മീഡിയയില്‍ തരംഗം ആയിരിക്കുന്നത്. അതീവ സുന്ദരിയായി ഹോട്ട് ഡ്രസ്സില്‍ ഡാന്‍സ് കളിക്കുന്ന വീഡിയോ ആണ് താരം റീല്‍സ് ആയി അപ് ലോഡ് ചെയ്തിരിക്കുന്നത്. താരത്തിന്റെ വീഡിയോ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നു.
Read Moreഎന്നെ ലിപ് ലോക്ക് ചെയ്യണമെന്നു പറഞ്ഞപ്പോള്‍ വിജിലേഷട്ടന് ഭയങ്കര ചമ്മലായിരുന്നു ! അത് ചെയ്യുന്നതില്‍ യാതൊരു പ്രശ്നവുമില്ലെന്ന് വീട്ടുകാരും പറഞ്ഞു;സാനിയ അയ്യപ്പന് പറയുന്നതിങ്ങനെ…
മലയാള സിനിമയിലെ കൗമാരനടിമാരില്‍ ശ്രദ്ധേയയാണ് സാനിയ ഇയ്യപ്പന്‍. ബാലതാരമായി മലയാള സിനിമയില്‍ അരങ്ങേറിയ സാനിയ ക്വീന്‍ എന്ന ചിത്രത്തിലൂടെയാണ് നായികയാവുന്നത്. പിന്നീട് പ്രേതം 2, ലൂസിഫര്‍, പതിനെട്ടാംപടി തുടങ്ങി നിരവധി ചിത്രത്തില്‍ താരം വേഷമിട്ടു. കൃഷ്ണന്‍കുട്ടി പണി തുടങ്ങി എന്ന ത്രില്ലര്‍ ചിത്രമാണ് നടിയുടെതായി ഒടുവില്‍ പുറത്തിറങ്ങിയത്. ചിത്രത്തില്‍ വിഷ്ണു ഉണ്ണികൃഷ്ന്റെ നായികയായാണ് സാനിയ എത്തുന്നത്. ഇപ്പോഴിത് ഈ സിനിമയുടെ അനുഭവം പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ് നടി. ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ ആയിരുന്നു നടിയുടെ തുറന്നു പറച്ചില്. ചിത്രത്തില്‍ നടന് വിജിലേഷുമായി ചെയ്ത ചുംബനരംഗത്തെ കുറിച്ചാണ് സാനിയ മനസുതുറന്നത്. ഒരു സിനിമയുടെ കഥയ്ക്ക് ആവശ്യമായി വന്നാല്‍ ചുംബന സീന്‍ ചെയ്യുന്നതില്‍ തെറ്റില്ലെന്ന് നടി പറയുന്നു. കൃഷ്ണന്‍കുട്ടി പണിതുടങ്ങി എന്ന സിനിമയിലെ ചുംബന രംഗത്തെ കുറിച്ച് പറഞ്ഞപ്പോള്‍ ഞാന്‍ അതിന്റെ സംവിധായകനോടും തിരക്കഥാകൃത്തിനെ കുറിച്ചും അതിനോട് ചോദിച്ചിരുന്നു. ആ…
Read More