സ​വ​ർ​ക്ക​ർ​ക്കെ​തി​രേ പ​റ​ഞ്ഞാ​ൽ രാ​ഹു​ലി​ന്‍റെ മു​ഖ​ത്ത് ക​രി​തേ​ക്കു​മെ​ന്ന് ശി​വ​സേ​നാ ഉ​ദ്ധ​വ് വി​ഭാ​ഗം നേ​താ​വ്

മും​ബൈ: ലോ​ക്സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി വി.​ഡി. സ​വ​ർ​ക്ക​ർ​ക്കെ​തി​രെ​യു​ള്ള അ​പ​കീ​ർ​ത്തി പ​രാ​മ​ർ​ശ​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കു​ക​യാ​ണെ​ങ്കി​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ മു​ഖ​ത്ത് ക​രി​വാ​രി​ത്തേ​ക്കു​മെ​ന്നു ശി​വ​സേ​നാ (ഉ​ദ്ധ​വ്) പു​നെ യൂ​ണി​റ്റ് ഉ​പാ​ധ്യ​ക്ഷ​ൻ ബാ​ലാ ദ​രാ​ദെ.

കോ​ൺ​ഗ്ര​സ്, എ​ൻ​സി​പി (ശ​ര​ദ്), ശി​വ​സേ​നാ (ഉ​ദ്ധ​വ്) പാ​ർ​ട്ടി​ക​ളു​ടെ സ​ഖ്യ​മാ​യ മ​ഹാ​വി​കാ​സ് അ​ഘാ​ഡി​യെ ത​ന്‍റെ പ​രാ​മ​ർ​ശം എ​ങ്ങ​നെ ബാ​ധി​ക്കു​മെ​ന്നു ക​ണ​ക്കാ​ക്കു​ന്നി​ല്ലെ​ന്നും സ​വ​ർ​ക്ക​ർ​ക്കെ​തി​രെ​യു​ള്ള ഒ​രു നീ​ക്ക​വും സ​ഹി​ക്കാ​നാ​കി​ല്ലെ​ന്നും ദ​രാ​ദെ പ​റ​ഞ്ഞു. എം​പി​സി​സി അ​ധ്യ​ക്ഷ​ൻ ഹ​ർ​ഷ്‌​വ​ർ​ധ​ൻ സ​പ്ക​ൽ അ​ട​ക്ക​മു​ള്ള പ്ര​തി​പ​ക്ഷ നേ​താ​ക്ക​ൾ ഉ​ദ്ധ​വ് വി​ഭാ​ഗം നേ​താ​വി​ന്‍റെ പ്ര​തി​ക​ര​ണ​ത്തി​നെ​തി​രേ രം​ഗ​ത്തെ​ത്തി.

സ​വ​ർ​ക്ക​റെ രാ​ഹു​ൽ ഗാ​ന്ധി അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തി​യി​ട്ടി​ല്ലെ​ന്നും പ​റ​ഞ്ഞ​തെ​ല്ലാം ച​രി​ത്ര​പ​ര​മാ​യ പി​ന്തു​ണ​യു​ള്ള കാ​ര്യ​ങ്ങ​ളാ​ണെ​ന്നും സ​പ്ക​ൽ പ​റ​ഞ്ഞു. വ്യ​ക്തി​പ​ര​മാ​യ അ​ഭി​പ്രാ​യ​മാ​ണു ദ​രാ​ദെ പ്ര​ക​ടി​പ്പി​ച്ച​തെ​ന്നും പാ​ർ​ട്ടി​യു​ടെ നി​ല​പാ​ട​ല്ലെ​ന്നും ശി​വ​സേ​നാ (ഉ​ദ്ധ​വ്) വ​ക്താ​വ് സു​ഷ​മ അ​ന്ധാ​രെ​യും വ്യ​ക്ത​മാ​ക്കി.

Related posts

Leave a Comment