തിരുവനന്തപുരം: അപ്രഖ്യാപിത ഹർത്താലിന്റെ പേരിൽ തിരുവനന്തപുരത്ത് എസ്ഡിപിഐക്കാർ അക്രമം നടത്തി. കടകൾ അടപ്പിക്കാൻ എസ്ഡിപിഐക്കാർ എത്തിയത് റിപ്പോർട്ട് ചെയ്യാൻ എത്തിയ മാധ്യമപ്രവർത്തകരെ ഹർത്താൽ അനുകൂലികൾ മർദ്ദിച്ചു. ജീവൻ ടിവിയുടെ റിപ്പോർട്ടർ ചന്ദു ചന്ദ്രശേഖറിനും സംഘത്തിനുമാണ് മർദ്ദനമേറ്റത്. ഇവർ ആശുപത്രിയിൽ ചികിത്സ തേടി.
തിരുവനന്തപുരത്ത് എസ്ഡിപിഐക്കാർ മാധ്യമപ്രവർത്തകരെ മർദ്ദിച്ചു; ഇവർ ആശുപത്രിയിൽ ചികിത്സ തേടി
