യാത്രക്കാരുടെ സമയോചിതമായ ഇടപെടലിൽ ടിടിഇക്ക് ജീവൻ തിരികെകിട്ടി; ഓടിത്തുടങ്ങിയ ട്രെയിനിൽ ചാടിക്കയറുന്നതിനിടയിൽ ഫ്ലാറ്റുഫോമിനും ചവിട്ടുപടിക്കും ഇടയിൽ പെട്ടാണ് പരിക്കേറ്റത്

കോ​​​​​ട്ട​​​​​യം: ട്രെ​​​​​യി​​​​​ൻ ഓ​​​​​ടി​​​​​ത്തു​​​​​ട​​​​​ങ്ങി​​​​​യ​​​​​പ്പോ​​​​​ൾ ചാ​​​​​ടി​​​​​ക്ക​​​​​യ​​​​​റി​​​​​യ ടി​​​​​ടി​​​​​ഇ പ്ലാ​​​​​റ്റ്ഫോ​​​​​മി​​​​​ൽ വീ​​​​​ണു. പ്ലാ​​​​​റ്റ്ഫോ​​​​​മി​​​​​ന്‍റെ​​​​​യും ബോ​​​​​ഗി​​​​​യു​​​​​ടെ ച​​​​​വി​​​​​ട്ടു​​​​​പ​​​​​ടി​​​​​യു​​​​​ടെ​​​​​യും ഇ​​​​​ട​​​​​യി​​​​​ൽ​​​​​പ്പെ​​​​ട്ട് കാ​​​​​ലി​​​​​നു പ​​​​​രി​​​​​ക്കേ​​​​​റ്റ ടി​​​​ടി​​​​ഇയെ കോ​​​​​ട്ട​​​​​യ​​​​​ത്തെ സ്വ​​​​​കാ​​​​​ര്യ ആ​​​​​ശു​​​​​പ​​​​​ത്രി​​​​​യി​​​​​ൽ പ്ര​​​​​വേ​​​​​ശി​​​​​പ്പി​​​​​ച്ചു. ചെ​​​​​ന്നൈ മെ​​​​​യി​​​​​ലി​​​​​ലെ ടി​​​​​ടി​​​​​ആ​​​​​ർ കൊ​​​​​ല്ലം സ്വ​​​​​ദേ​​​​​ശി ജാ​​​​​ഫ​​​​​ർ ഹു​​​​​സൈ​​​​​ൻ (39) ആ​​​​​ണ് പ​​​​​രി​​​​​ക്കേ​​​​​റ്റ​​​​​ത്.

കോ​​​​​ട്ട​​​​​യം റെ​​​​​യി​​​​​ൽ​​​​​വേ സ്റ്റേ​​​​​ഷ​​​​​നി​​​​​ൽ ഇ​​​​​ന്ന​​​​​ലെ വൈ​​​​​കു​​​​​ന്നേ​​​​​രം 6.30നാ​​​​​യി​​​​രു​​​​ന്നു സം​​​​ഭ​​​​വം. തി​​​​​രു​​​​​വ​​​​​ന​​​​​ന്ത​​​​​പു​​​​​ര​​​​​ത്തു​​​​നി​​​​​ന്ന് എ​​​​​ത്തി​​​​​യ ചെ​​​​​ന്നൈ മെ​​​​​യി​​​​​ൽ കോ​​​​​ട്ട​​​​​യം റെ​​​​​യി​​​​​ൽ​​​​​വേ സ്റ്റേ​​​​​ഷ​​​​​നി​​​​​ൽ​​​​നി​​​​ന്നു യാ​​​​​ത്ര തു​​​​ട​​​​ങ്ങി​​​​യ​​​​പ്പോ​​​​ഴാ​​​​ണ് ടി​​​​​ടി​​​​​ഇ ഓ​​​​​ടി​​​​​ക്ക​​​​​യ​​​​​റി​​​​​യ​​​​​ത്. കൈ​​​​​വ​​​​​ശ​​​​​മു​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്ന റി​​​​​സ​​​​​ർ​​​​​വേ​​​​​ഷ​​​​​ൻ ചാ​​​​​ർ​​​​​ട്ട് അ​​​​​ട​​​​​ക്ക​​​​​മു​​​​​ള്ള സാ​​​​​ധ​​​​​ന​​​​​ങ്ങ​​​​​ൾ പ്ലാ​​​​​റ്റ്ഫോ​​​​​മി​​​​​ലേ​​​​​ക്ക് വീ​​​​​ണു. ട്രെ​​​​​യി​​​​​ൻ പെ​​​​​ട്ടെ​​​​​ന്ന് നി​​​​​ർ​​​​​ത്തി​​​​​യ​​​​​തി​​​​​നാ​​​​​ൽ വ​​​​​ൻ അ​​​​​പ​​​​​ക​​​​​ടം ഒ​​​​ഴി​​​​വാ​​​​യി.

Related posts