തിരുവനന്തപുരം: ഡിജിപി സെൻകുമാറിനെ നോക്കുകുത്തിയാക്കി സർക്കാരിന്റെ സ്ഥലംമാറ്റം. സെൻകുമാറിന്റെ സുരക്ഷാ ജീവനക്കാരനെ ആഭ്യന്തരവകുപ്പ് സ്ഥലം മാറ്റി. സെൻകുമാറിനെ അറിയിക്കാതെയാണ് സുരക്ഷാ ജീവനക്കാരനായ ഗ്രേഡ് എഎസ്ഐ അനിൽകുമാറിനെ ആഭ്യന്തര വകുപ്പ് സെക്രട്ടറി സ്ഥലം മാറ്റി ഉത്തരവിറക്കിയത്. സിറ്റി പോലീസ് കമ്മീഷണർ ഓഫീസിലേക്കാണ് മാറ്റം. സെൻകുമാറിന്റെ വിശ്വസ്തരായ ഉദ്യോഗസ്ഥരിൽ ഒരാളാണ് അനിൽകുമാർ.
ഒന്നും അറിയിക്കാതെ..! ഡിജിപിയെ അറിയിക്കാതെ സുരക്ഷാ ജീവനക്കാരനെ സ്ഥലംമാറ്റി; സെന്‍കുമാറിന്റെ വിശ്വസ്തരിൽ ഒരാളെയാണ് സ്ഥലം മാറ്റിയത്
