ഒന്നും അറിയിക്കാതെ..! ഡി​ജി​പിയെ അറിയിക്കാതെ സു​ര​ക്ഷാ ജീ​വ​ന​ക്കാ​ര​നെ സ്ഥലംമാറ്റി; സെന്‍കുമാറിന്‍റെ വിശ്വസ്തരിൽ ഒരാളെയാണ് സ്ഥലം മാറ്റിയത്

senkumarതി​രു​വ​ന​ന്ത​പു​രം: ഡി​ജി​പി സെ​ൻ​കു​മാ​റി​നെ നോ​ക്കു​കു​ത്തി​യാ​ക്കി സ​ർ​ക്കാ​രി​ന്‍റെ സ്ഥ​ലംമാ​റ്റം.    സെ​ൻ​കു​മാ​റി​ന്‍റെ സു​ര​ക്ഷാ ജീ​വ​ന​ക്കാ​ര​നെ ആ​ഭ്യ​ന്ത​ര​വ​കു​പ്പ് സ്ഥ​ലം മാ​റ്റി. സെ​ൻ​കു​മാ​റിനെ അ​റി​യി​ക്കാ​തെ​യാ​ണ് സു​ര​ക്ഷാ ജീ​വ​ന​ക്കാ​ര​നാ​യ ഗ്രേ​ഡ് എ​എ​സ്ഐ അ​നി​ൽ​കു​മാ​റി​നെ ആ​ഭ്യ​ന്ത​ര വ​കു​പ്പ് സെ​ക്ര​ട്ട​റി സ്ഥ​ലം മാ​റ്റി ഉ​ത്ത​ര​വി​റ​ക്കി​യ​ത്. സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ ഓ​ഫീ​സി​ലേ​ക്കാ​ണ് മാ​റ്റം.    സെ​ൻ​കു​മാ​റി​ന്‍റെ വി​ശ്വ​സ്ത​രാ​യ ഉ​ദ്യോ​ഗ​സ്ഥ​രി​ൽ ഒ​രാ​ളാ​ണ് അ​നി​ൽ​കു​മാ​ർ.

Related posts