ബ​സ് യാ​ത്ര​യ്ക്കി​ടെ​യു​ള്ള പ​രി​ച​യം പ്ര​ണ​യ​ത്തി​ലേ​ക്ക്; പ്രാ​യ​പൂ​ർ​ത്തി​യാ​വാ​ത്ത പെ​ൺ​കു​ട്ടി​ക്ക് മോ​ഹ​ന വാ​ഗ്ദാ​നം ന​ൽ​കി ലൈം​ഗി​കാ​തി​ക്ര​മം; ബ​സ് ക​ണ്ട​ക്ട​ര്‍ അ​റ​സ്റ്റി​ല്‍

പ​ത്ത​നം​തി​ട്ട: ബ​സ് യാ​ത്ര​യ്ക്കി​ടെ പ​രി​ച​യ​പ്പെ​ട്ട് അ​ടു​പ്പ​ത്തി​ലാ​യ പ്ല​സ് വ​ണ്‍ വി​ദ്യാ​ർ​ഥി​നി​യോ​ട് ലൈം​ഗി​കാ​തി​ക്ര​മം കാ​ട്ടി​യ സ്വ​കാ​ര്യ ബ​സ് ക​ണ്ട​ക്ട​ര്‍ അ​റ​സ്റ്റി​ൽ.

മാ​വേ​ലി​ക്ക​ര ത​ഴ​ക്ക​ര സ്വ​ദേ​ശി​യാ​യ പു​ത്ത​ന്‍​പ​റ​മ്പി​ല്‍ സു​ധി (26)നെ​യാ​ണ് ആ​റ​ന്മു​ള പോ​ലീ​സ് പോ​ക്‌​സോ ചു​മ​ത്തി അ​റ​സ്റ്റ് ചെ​യ്ത​ത്. കു​ട്ടി​യു​ടെ മൊ​ഴി പ്ര​കാ​ര​മാ​ണ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്.

ആ​റ​ന്മു​ള പോ​ലീ​സ് സ​ബ് ഇ​ന്‍​സ്പെ​ക്ട​ര്‍ വി​ഷ്ണു അ​ന്വേ​ഷ​ണ​ത്തി​ന് നേ​തൃ​ത്വം ന​ല്‍​കി. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍​ഡ് ചെ​യ്തു.

Related posts

Leave a Comment