ന്യൂഡൽഹി: ഇന്ത്യൻ ബാഡ്മിന്റൺ താരം കിഡംബി ശ്രീകാന്തിനു തലവേദനയായി പരിക്ക്. കാല്മുട്ടിനുള്ള പരിക്കിനെ തുടർന്നു ചൈന ഓപ്പൺ ടൂർണമെന്റിൽനിന്നും കൊറിയ ഓപ്പൺ ടൂർണമെന്റിൽനിന്നും താരം പിന്മാറി.ട്വിറ്ററിലൂടെയാണ് ശ്രീകാന്ത് ഇക്കാര്യം വ്യക്തമാക്കിയത്. 2019ൽ കാര്യമായ പ്രകടനം താരത്തില്‍ നിന്ന് ഇതുവരെയുണ്ടായിട്ടില്ല. പല ടൂർണമെന്റുകളിലും ആദ്യ റൗണ്ടില്‍ തന്നെ ശ്രീകാന്ത് പുറത്തായിരുന്നു.
Related posts
ചരിത്ര ഗോളുമായി ക്രിസ്റ്റ്യാനോ
റിയാദ്: സൗദി പ്രോ ലീഗ് ഫുട്ബോളിൽ പുതുവർഷത്തെ ആദ്യ ഗോളും വിജയവും നേടി ക്രിസ്റ്റ്യാനോ റൊണാൾഡോയും സംഘവും. കരിയറിലെ 917-ാമത് ഗോൾ...എൽ ക്ലാസിക്കോ ഫൈനൽ
ജിദ്ദ: സ്പാനിഷ് സൂപ്പർ കോപ്പ ഫുട്ബോൾ ഫൈനലിൽ ബാഴ്സലോണ x റയൽ മാഡ്രിഡ് ഫൈനൽ. 15-ാം കിരീടത്തിനായി ബാഴ്സ ഇറങ്ങുന്പോൾ 14-ാം...ഓസ്ട്രേലിയൻ ഓപ്പണിനു നാളെ പുലർച്ചെ 5.30നു തുടക്കം
മെൽബണ്‍: 2025 സീസണിലെ ആദ്യ ഗ്രാൻസ്ലാം ടെന്നീസ് പോരാട്ടത്തിന് ഇന്ത്യൻ സമയം നാളെ പുലർച്ചെ 5.30നു തുടക്കമാകും. സീസണിലെ ആദ്യ ഗ്രാൻസ്...