തിരുവനന്തപുരം: മദ്യ ലോബിക്കായി എന്തുചെയ്യാനും സർക്കാരിന് മടിയില്ലെന്ന് മുൻ കെപിസിസി അധ്യക്ഷൻ വി.എം. സുധീരൻ. മന്ത്രിമാരും ഉദ്യോഗസ്ഥരും അസത്യ പ്രചരണം നടത്തുന്നു. ബാറുകൾ തുറന്നതോടെ വ്യാജമദ്യത്തിന്റെയും മയക്കുമരുന്നിന്റെയും വ്യാപനവും ഉപയോഗവും വർധിച്ചെന്നും അദ്ദേഹം പറഞ്ഞു. മദ്യനയം പിൻവലിക്കാൻ തിങ്കളാഴ്ച സെക്രട്ടറിയേറ്റിലേയ്ക്ക് മാർച്ച് നത്തുമെന്നും സുധീരുൻ കൂട്ടിച്ചേർത്തു.
Related posts
വിദേശത്തുനിന്നു വിലയ്ക്കു വാങ്ങിയ നിരോധിത സാറ്റലൈറ്റ് ഫോൺ ഉപയോഗം: യുവാവ് കസ്റ്റഡിയിൽ
വിഴിഞ്ഞം: വിദേശത്തുനിന്നു വിലയ്ക്കു വാങ്ങിയ സാറ്റ ലൈറ്റ് ഫോണിന്റെ പ്രവർത്തനക്ഷമത പരിശോധിച്ച മത്സ്യത്തൊഴിലാളി പുലിവാൽ പിടിച്ചു. പരീക്ഷണ സന്ദേശം മിലിറ്ററി ഇന്റലിജൻസിനു...മധു മുല്ലശേരിയുടെ ആരോപണങ്ങൾ അടിസ്ഥാനരഹിതം;നടപടിക്രമങ്ങൾ പാലിച്ചാണ് പുതിയ ഏരിയ സെക്രട്ടറിയെ തെരഞ്ഞെടുത്തതെന്ന് വി. ജോയ്
തിരുവനന്തപുരം : മംഗലപുരം സിപിഎം ഏരിയ സെക്രട്ടറിയായിരുന്ന മധു മുല്ലശേരി ഏരിയ സമ്മേളനത്തിനിടെ ഇറങ്ങിപ്പോയതിനെത്തുടർന്നുണ്ടായ വിവാദങ്ങളിൽ പ്രതികരണവുമായി സിപിഎം ജില്ല സെക്രട്ടറി...വൈദ്യുതി നിരക്ക് വർധിച്ചേക്കും; വേനൽ കാലത്ത് മാത്രമായി പ്രത്യേക നിരക്ക് ഏര്‍പ്പെടുത്തുന്നതും പരിഗണനയിൽ
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധനവ് അനിവാര്യമാണെന്ന് മന്ത്രി കെ.കൃഷ്ണൻ കുട്ടി. ആഭ്യന്തര ഉൽപാദനം കുറഞ്ഞത് തിരിച്ചടിയായിരിക്കുകയാണെന്ന് അഭിപ്രായപ്പെട്ട മന്ത്രി പ്രത്യേക...