വി​വാ​ഹ ആ​ഭാ​സ​ങ്ങ​ള്‍ പ​ടി​ക്കു പു​റ​ത്ത്; ഒരു സമൂഹത്തിനും അംഗീകരിക്കാൻ പറ്റാത്ത കോപ്രായങ്ങൾ; ഇ​വി​ടെ ത​ക​ർ​ന്ന​ടി​യുന്നത് മ​ക്ക​ൾ തെ​റ്റ് ചെ​യ്യി​ല്ലെ​ന്ന അ​ച്ഛ​ന​മ്മ​മാ​രു​ടെ വി​ശ്വാ​സം

അ​നു​മോ​ൾ ജോ​യ് ക​ണ്ണൂ​ർ തോ​ട്ട​ട​യി​ൽ വി​വാ​ഹ വീ​ടു​ക​ളി​ല്‍ അ​ര​ങ്ങേ​റി​യ ദു​ര​ന്ത സം​ഭ​വ​ത്തി​ന്‍റെ ഞെ​ട്ട​ലി​ൽ​നി​ന്നു കേ​ര​ളം ഇ​തു​വ​രെ മു​ക്ത​രാ​യി​ട്ടി​ല്ല. വ​ര​ന്‍റെ ര​ണ്ട് സ്ഥ​ല​ങ്ങ​ളി​ലെ കൂ​ട്ടു​കാ​ർ ത​മ്മി​ൽ വി​വാ​ഹ​ത്ത​ലേ​ന്നു നൃ​ത്തം ചെ​യ്യാ​നാ​യി പാ​ട്ട് വ​യ്ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു ന​ട​ന്ന ത​ർ​ക്ക​ത്തി​ന്‍റെ പേ​രി​ൽ വി​വാ​ഹ​ദി​വ​സം പൊ​ലി​ഞ്ഞ​ത് ഒ​രു യു​വാ​വി​ന്‍റെ ജീ​വ​നാ​ണ്. വി​വാ​ഹ ദി​വ​സം സ്വ​ന്ത​മാ​യി നി​ർ​മി​ച്ച ബോം​ബു​മാ​യാ​ണ് ഒ​രു കൂ​ട്ടം ചെ​റു​പ്പ​ക്കാ​ർ വി​വാ​ഹ പ​ന്ത​ലി​ലെ​ത്തി​യ​ത്. ബോം​ബ് എ​റി​യു​മ്പോ​ൾ സ്വ​ന്തം ടീ​മി​ലെ ത​ന്നെ ആ​ളി​ന്‍റെ ത​ല​യി​ൽ ത​ട്ടി പൊ​ട്ടി തെ​റി​ക്കു​മെ​ന്ന് അ​വ​ർ സ്വ​പ്ന​ത്തി​ൽ പോ​ലും വി​ചാ​രി​ച്ചി​രു​ന്നി​ല്ല. പ്ര​തീ​ക്ഷി​ക്കാ​ത്ത കാ​ര്യം ന​ട​ന്ന​ത് കൊ​ണ്ട് അ​വ​ർ ആ​കെ പ​രി​ഭ്രാ​ന്ത​രാ​യി. ചി​ത​റി​യോ​ടി. ഒ​ടു​വി​ൽ പോ​ലീ​സി​ലെ​ത്തി കീ​ഴ​ട​ങ്ങി. ഇ​പ്പോ​ൾ ജ​യി​ല​റ​യി​ൽ ക​ഴി​യു​ന്നു. പ​റ​ഞ്ഞു തീ​ർ​ക്കാ​വു​ന്ന ചെ​റി​യൊ​രു പ്ര​ശ്ന​ത്തി​ന്‍റെ പേ​രി​ൽ പൊ​ലി​ഞ്ഞു പോ​യ​ത് ഒ​രു വീ​ടി​ന്‍റെ പ്ര​തീ​ക്ഷ​യാ​ണ്. സ്വ​യം കു​റ്റം സ​മ്മ​തി​ച്ചു കീ​ഴ​ട​ങ്ങി​യ പ്ര​തി അ​ക്ഷ​യി​യു​ടെ പി​താ​വ് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി പ​റ​ഞ്ഞ​തു…

Read More

ക്ഷീണിച്ചെത്തിയ വധൂവരന്മാർക്ക് സുഹൃത്തുക്കൾ ഇളനീർ നൽകി;ആശുപത്രിയിൽ കിടന്നത് രണ്ടുനാൾ; ക​ല്യാ​ണ സ​ദ്യ​യി​ൽകൊടുത്ത് ഒന്നൊന്നര പണിയായിപ്പോയി !!

അ​നു​മോ​ൾ ജോ​യ് വി​വാ​ഹ ദി​വ​സം വ​ധു​വ​ര​ൻ​മാ​ർ​ക്ക് പ​ണി​കൊ​ടു​ക്കാ​ൻ ഭ​ക്ഷ​ണ​ത്തി​ലും കൂ​ട്ടു​കാ​ർ വെ​റൈ​റ്റി തേ​ടാ​റു​ണ്ട്. ക​ണ്ണൂ​രി​ലെ ക്രി​സ്ത്യ​ൻ ക​ല്യാ​ണ​ത്തി​ലാ​ണ് വ​ധു​വ​ര​ൻ​മാ​രെ വെ​റൈ​റ്റി ജ്യൂ​സ് ക​ഴി​പ്പി​ച്ചു കൂ​ട്ടു​കാ​ർ ആ​ശു​പ​ത്രി​യി​ലാ​ക്കി​യ​ത്. അ​ത് എ​ന്ത് ജ്യൂ​സ​ന്ന​ല്ലേ.. ന​ല്ല ഒ​ന്നാ​ന്ത​രം കാ​ന്താ​രി ജ്യൂ​സ്. വ​ധു​വ​ര​ൻ​മാ​ർ പ​ര​സ്പ​രം ഇ​ള​നീ​ര് ക​ഴി​ക്കു​ന്ന ഒ​രു ച​ട​ങ്ങു​ണ്ട്. മ​ധു​രം വ​യ്ക്ക​ൽ ച​ട​ങ്ങാ​ണ്.. ഇ​ള​നീ​ർ വെ​ള്ള​ത്തി​നു പ​ക​രം അ​തി​ൽ കാ​ന്താ​രി ജ്യൂ​സ് ഒ​ഴി​ച്ചു വ​ച്ചു. ബാ​ക്കി ച​ട​ങ്ങു​ക​ളെ​ല്ലാം ക​ഴി​ഞ്ഞ് ഇ​ള​നീ​ർ കു​ടി​ക്കു​ന്ന സ​മ​യ​മെ​ത്തി. ഈ ​സ​മ​യം സ്റ്റേ​ജി​ലേ​ക്കു വ​ര​ന്‍റെ ഒ​രു കൂ​ട്ടം കൂ​ട്ടു​കാ​ർ ആ​ർ​പ്പ് വി​ളി​ച്ച് ഇ​ള​നീ​രു​മാ​യെ​ത്തി. അ​ത് വ​ധൂ​വ​ര​ൻ​മാ​ർ​ക്കു ന​ൽ​കി. ഫോ​ട്ടോ ഗ്രാ​ഫ​ർ​മാ​രു​ടെ ഫോ​ട്ടോ​യെ​ടു​പ്പ് ക​ഴി​ഞ്ഞ് ഇ​രു​വ​രും ജ്യൂ​സ് വ​ലി​ച്ചു കു​ടി​ച്ചു. ക​ല്യാ​ണ​ത്തി​ന്‍റെ ക്ഷീ​ണം കാ​ര​ണം ദാ​ഹി​ച്ചു നി​ന്ന അ​വ​ർ ഇ​ള​നീ​രെ​ന്നു ക​രു​തി ജ്യൂ​സ് കു​ടി​ച്ച​തു മാ​ത്ര​മേ ഓ​ർ​മ​യു​ള്ളു. വ​ധൂ​വ​ര​ൻ​മാ​രു​ടെ നി​ല​വി​ളി കേ​ട്ട് എ​ന്താ കാ​ര്യ​മെ​ന്ന് ആ​ർ​ക്കും മ​ന​സി​ലാ​യി​ല്ല. കൂ​ട്ടു​കാ​ർ…

Read More

വ​ര​ന്‍റെ വീ​ട്ടി​ലോ​ട്ട് വ​ല​തു​കാ​ൽ വ​ച്ചപ്പോഴെ കേട്ടത് ആ ചോദ്യം; സുഹൃത്തുക്കൾക്കൊപ്പം നിന്ന് അമ്മായിയമ്മയും ചേർന്ന് കൊടുത്ത പണിഅൽപം കടന്നുപോയില്ലേ….

അ​നു​മോ​ൾ ജോ​യ് “വീ​ട്ടി​ൽ വ​ന്ന് ക​യ​റി​യ പെ​ണ്ണി​ന് പ​ണി വ​ല്ലോം അ​റി​യു​മോ​ന്ന് നോ​ക്കേ​ണ്ടേ…’ വ​ര​ന്‍റെ കൂ​ട്ടു​കാ​ര​ന്‍റെ വ​ക ക​മ​ന്‍റ്.. വ​ര​ന്‍റെ വീ​ട്ടി​ലോ​ട്ട് വ​ല​തു​കാ​ൽ വ​ച്ച് ക​യ​റാ​ൻ തു​ട​ങ്ങി​യ വ​ധു​വൊ​ന്ന് ഞെ​ട്ടി. ഇ​വ​ര് ഇ​നി എ​ന്ത് പ​ണി​യാ​ണോ ത​രു​ന്ന​തെ​ന്നോ​ർ​ത്ത്. ഒ​ട്ടും അ​മാ​ന്തി​ക്കാ​തെ കൂ​ട്ടു​കാ​ർ പ​ണി​യു​മാ​യെ​ത്തി. ഒ​രു തേ​ങ്ങ​യും കൂ​ടെ ഒ​രു വാ​ക്ക​ത്തി​യും. പെ​ണ്ണി​ന്‍റെ കൈ​യി​ൽ കൊ​ടു​ത്തി​ട്ട് പ​റ​ഞ്ഞു.. ഇ​രു​ന്ന് തേ​ങ്ങ പൊ​തി​ച്ചോ​ളാ​ൻ. വ​ധു​വി​ന് ഇ​ത് വ​ല്ലോം അ​റി​യോ.. കൂ​ട്ടു​കാ​ർ പ​റ​ഞ്ഞ​ത് കേ​ട്ടി​ല്ലെ​ങ്കി​ൽ ഇ​തി​ലും വ​ലി​യ പ​ണി കി​ട്ടു​മെ​ന്ന് ഭ​യ​ന്ന് വ​ധു വേ​ഗം ത​ന്നെ സാ​രി​യെ​ല്ലാം മ​ട​ക്കി കു​ത്തി വാ​ക്ക​ത്തി​യു​മെ​ടു​ത്ത് തേ​ങ്ങ പൊ​തി​ക്കാ​ൻ തു​ട​ങ്ങി. എ​ത്ര കൊ​ത്തി​യി​ട്ടും തേ​ങ്ങ പൊ​തി​ഞ്ഞു വ​രു​ന്നി​ല്ല. ചു​റ്റും വ​ര​ന്‍റെ ബ​ന്ധു​ക്ക​ളും. കൂ​ട്ടു​കാ​രു​ടെ ക​മ​ന്‍റ് കൂ​ടി വ​ന്ന​തോ​ടെ പെ​ണ്ണ് ഇ​പ്പോ ക​ര​യും എ​ന്ന അ​വ​സ്ഥ​യി​ലാ​യി കാ​ര്യ​ങ്ങ​ൾ. വ​ര​ൻ കൂ​ട്ടു​കാ​രോ​ട് ഞാ​ൻ ഹെ​ൽ​പ് ചെ​യ്യ​ട്ടെ​യെ​ന്ന് ചോ​ദി​ച്ചെ​ങ്കി​ലും അ​തി​നും…

Read More

മ​ണി​യ​റ​യി​ൽ കൊ​ടു​ക്കും എ​ട്ടി​ന്‍റെ പ​ണി !!! പ​ര​സ്പ​രം ഇ​രു​ന്ന് ചൊ​റി​ഞ്ഞും ആലാറം ഓഫ് ചെയ്തും പടക്കം പൊട്ടലും എല്ലാം കൂടി ആ​ദ്യ​രാ​ത്രി ഉ​റ​ക്ക​മി​ല്ലാ​ത്ത രാ​ത്രി​യാ​യി ക​ട​ന്നു പോ​കും…

അ​നു​മോ​ൾ ജോ​യ് വി​വാ​ഹം ക​ഴി​ക്കാ​ൻ പോ​കു​ന്ന വ​ര​ന്‍റെ മ​ണി​യ​റ ഒ​രു​ക്ക​ൽ സു​ഹൃ​ത്തു​ക്ക​ളു​ടെ അ​വ​കാ​ശ​മാ​ണെ​ന്നാ​ണ് പൊ​തു​വെ​യു​ള്ള അ​ഭി​പ്രാ​യം. എ​ന്നാ​ൽ, കൂ​ട്ടു​കാ​രെ മ​ണി​യ​റ ഒ​രു​ക്കാ​ൻ വി​ട്ടാ​ൽ പ്ര​ശ്ന​ങ്ങ​ൾ അ​തീ​വ ഗു​രു​ത​ര​മാ​ണ്… ചെ​ക്ക​ന്‍റെ​യും പെ​ണ്ണി​ന്‍റെ​യും മ​ണി​യ​റ ഒ​രു​ക്കു​ന്ന​തി​ൽ കാ​സ​ർ​ഗോ​ഡ് മു​ത​ൽ മ​ല​പ്പു​റം​വ​രെ​യു​ള്ള​വ​ർ ഒ​ട്ടും പി​ന്നി​ല​ല്ല. മ​ണി​യ​റ​യി​ൽ നാ​യ്ക്ക​രു​ണ പൊ​ടി വി​ത​റു​ക, ഫാ​നി​ൽ മു​ള​കു​പൊ​ടി, കി​ട​പ്പ​റ​യി​ൽ പ​ട​ക്കം, അ​ലാ​റാം തു​ട​ങ്ങി നി​ര​വ​ധി പ​ണി​ക​ളാ​ണ് ഇ​വ​ർ വ​ധു​വ​ര​ൻ​മാ​ർ​ക്ക് കൊ​ടു​ക്കു​ക. കൂ​ട്ടു​കാ​രു​ടെ ഈ ​പ​ണി​ക​ളി​ൽ പൊ​റു​തി മു​ട്ടി പ​ല​രും റൂ​മു​ക​ൾ വ​രെ മാ​റി കി​ട​ക്കാ​റു​ണ്ട​ത്രേ. ചൊ​റി​ഞ്ഞ് മ​ധു​വി​ധു ആ​ഘോ​ഷം ക​ല്യാ​ണ സൊ​റ​ക​ൾ അ​ത്ര കേ​ട്ട് കേ​ൾ​വി​യി​ല്ലാ​ത്ത ക​ണ്ണൂ​രി​ലെ മ​ല​യോ​ര​ത്തെ ഒ​രു ഗ്രാ​മ​ത്തി​ൽ 2005ൽ ​ന​ട​ന്ന സം​ഭ​വ​മാ​ണ്. ഇ​ത​ര​സം​സ്ഥാ​ന​ത്തു പോ​യി പ​ഠി​ച്ച് തി​രി​ച്ചു വ​ന്ന വ​ര​ന്‍റെ കൂ​ട്ടു​കാ​ർ വ​ര​ന് കൊ​ടു​ത്ത​ത് എ​ട്ടി​ന്‍റെ പ​ണി​യാ​ണ്. വി​വാ​ഹ​ത്തി​ന് ഇ​ത​ര​സം​സ്ഥാ​ന​ത്ത് കൂ​ടെ പ​ഠി​ച്ച സ​ഹ​പാ​ഠി​ക​ളാ​ണ് വി​വാ​ഹം ക​ള​ർ​ഫു​ൾ ആ​ക്കാ​ൻ നോ​ക്കി​യ​ത്. ആ​ട്ട​വും…

Read More

മ​ല​ബാ​റു​കാ​ർ ഒ​ട്ടും പി​ന്നി​ല​ല്ല, എ​ന്നാ​ൽ..! വ​ര​ൻ ശ​വ​പ്പെ​ട്ടി​യി​ൽ എ​ത്തി​യ​പ്പോ​ൾ…

അ​നു​മോ​ൾ ജോ​യ് വി​വാ​ഹ ആ​ഘോ​ഷ​ങ്ങ​ൾ​ക്കി​ട​യി​ൽ കൗ​തു​ക​മൊ​രു​ക്കു​ന്ന​തി​ൽ മ​ല​ബാ​റു​കാ​ർ ഒ​ട്ടും പി​ന്നി​ല​ല്ല. എ​ന്നാ​ൽ, ചി​ല​പ്പോ​ൾ ഈ ​കൗ​തു​ക​ങ്ങ​ൾ കാ​ര്യ​മാ​കാ​റും ഉ​ണ്ട്. കോ​വി​ഡ് ചൂ​ടു​പി​ടി​ക്കു​ന്ന​തി​ന് മു​ന്പ് ക​ണ്ണൂ​ർ സി​റ്റി​യി​ലെ ഒ​രു മു​സ്ലിം വി​വാ​ഹ​മാ​ണ് അ​വ​സാ​നം പൊ​ല്ലാ​പ്പാ​യി മാ​റി​യ​ത്. നി​ക്കാ​ഹ് ക​ഴി​ഞ്ഞ് വ​ധു​വി​നെ​യും കൂ​ട്ടി വ​ധു​വി​ന്‍റെ വീ​ട്ടു​കാ​ർ വ​ര​ന്‍റെ വീ​ട്ടി​ലെ​ത്തി. എ​ന്നാ​ൽ, അ​വി​ടെ​യെ​ത്തി​യ​പ്പോ​ൾ വ​ര​നെ കാ​ണാ​നി​ല്ല. കൂ​ട്ടു​കാ​രു​മൊ​ത്ത് എ​വി​ടെ​യെ​ങ്കി​ലും പോ​യ​താ​ണെ​ന്ന് ക​രു​തി ആ​ദ്യ​മൊ​ന്നും കാ​ര്യ​മാ​ക്കി​യി​ല്ല. എ​ന്നാ​ലും സ്വ​ന്തം വി​വാ​ഹ​മ​ല്ലേ.. പു​തു​പെ​ണ്ണ് വീ​ട്ടി​ലെ​ത്തു​മ്പോ​ൾ പു​യ്യാ​പ്ല ഇ​വി​ടെ വേ​ണ്ടേ​യെ​ന്ന് വ​ധു​വി​ന്‍റെ വീ​ട്ടു​കാ​ർ അ​ട​ക്കം പ​റ​യാ​ൻ തു​ട​ങ്ങി. ഇ​ത് കേ​ട്ട് എ​ന്ത് പ​റ​യ​ണ​മെ​ന്ന് അ​റി​യാ​തെ വ​ര​ന്‍റെ വീ​ട്ടു​കാ​രും. സ​മ​യം വൈ​കും​തോ​റും വീ​ട്ടു​കാ​ർ എ​ന്ത് ചെ​യ്യ​ണം എ​ന്ന് അ​റി​യാ​ൻ പ​റ്റാ​ത്ത അ​വ​സ്ഥ. ഫോ​ൺ വി​ളി​ച്ചി​ട്ട് സ്വി​ച്ച് ഓ​ഫ്. അ​റി​യാ​വു​ന്ന കൂ​ട്ടു​കാ​രു​ടെ ന​മ്പ​ർ ത​പ്പി പി​ടി​ച്ച് വി​ളി​ച്ച​പ്പോ​ൾ അ​വ​രും ഫോ​ൺ എ​ടു​ക്കു​ന്നി​ല്ല. മ​ണി​ക്കൂ​റു​ക​ൾ പി​ന്നി​ട്ടി​ട്ടും വ​ര​നെ​ക്കു​റി​ച്ചു​യാ​തൊ​രു വി​വ​ര​വും ഇ​ല്ല.…

Read More

ക​ല്യാ​ണ​ത്ത​ലേ​ന്ന്  വ​ര​നു​മാ​യി മു​ങ്ങി !  മകനെ കാണാതെ പരാതി നൽകിയപ്പോൾ പുറത്ത് വന്നത് സുഹൃത്തുക്കളുടെ കല്യാണ സൊറ; കലിപൂണ്ട് അമ്മാവനും…

  അ​നു​മോ​ൾ ജോ​യ് കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ ഒ​രു ഉ​ൾ​നാ​ട​ൻ ഗ്രാ​മ​ത്തി​ലു​ണ്ടാ​യ ക​ല്യാ​ണ സൊ​റ ശ​രി​ക്കും പൊ​ല്ലാ​പ്പാ​യി മാ​റു​ക​യാ​യി​രു​ന്നു. ക​ല്യാ​ണ​ത്ത​ലേ​ന്ന് വ​ര​ന്‍റെ അ​ടു​ത്ത സു​ഹൃ​ത്തു​ക്ക​ൾ വ​ര​ന്‍റെ വീ​ട്ടി​ലെ​ത്തി. വ​ര​നോ​ട് ഒ​ന്ന് പു​റ​ത്തു പോ​യി ക​റ​ങ്ങി വ​ന്നാ​ലോ എ​ന്നു​സു​ഹൃ​ത്തു​ക്ക​ൾ ചോ​ദി​ച്ചു. ച​ങ്കു​ക​ൾ വി​ളി​ച്ച​ത​ല്ലേ..​നാ​ളെ ക​ല്യാ​ണം ക​ഴി​ഞ്ഞാ​ൽ ഇ​ങ്ങ​നെ​യു​ള്ള ക​റ​ക്കം ന​ട​ക്കി​ല്ല​ല്ലോ..​ വ​ര​ൻ ഒ​ട്ടും അ​മാ​ന്തി​ക്കാ​തെ ബൈ​ക്കി​ന​ടു​ത്തേ​ക്കു​ന​ട​ന്നു. എ​ന്നാ​ൽ,സു​ഹൃ​ത്തു​ക്ക​ൾ അ​ടു​ത്തെ​ത്തി പ​റ​ഞ്ഞു.. എ​ല്ലാ​ർ​ക്കും കൂ​ടെ ഒ​രു​മി​ച്ച് ഇ​തി​ൽ പോ​കാ​മെ​ന്ന് പ​റ​ഞ്ഞു. വ​ര​ൻ നോ​ക്കു​മ്പോ​ൾ ഒ​രു ചെ​റി​യ ട്രാ​വ​ല​ർ. ന​മ്മ​ൾ ഇ​തെ​ങ്ങോ​ട്ടാ പോ​കു​ന്ന​തെ​ന്ന് വ​ര​ൻ ചോ​ദി​ച്ച​പ്പോ ബാ​ച്ചി​ല​ർ പാ​ർ​ട്ടി അ​റേ​ഞ്ച് ചെ​യ്തി​ട്ടു​ണ്ടെ​ന്ന് സു​ഹൃ​ത്തു​ക്ക​ൾ. എ​വി​ടെ​യാ​ണെ​ന്ന് ചോ​ദി​ച്ച​പ്പോ​ൾ.. നീ ​വാ ഒ​ന്ന് ക​റ​ങ്ങി​യി​ട്ട് വ​രാ​മെ​ന്നാ​യി​രു​ന്നു മ​റു​പ​ടി. അ​ടു​ത്തെ​വി​ടെ​യെ​ങ്കി​ലും ആ​ണെ​ന്നു​ക​രു​തി​യ വ​ര​ൻ വ​ണ്ടി​യി​ൽ ക​യ​റി. വ​ണ്ടി ചെ​ന്നു നി​ർ​ത്തി​യ സ്ഥ​ലം ക​ണ്ട് ഞെ​ട്ടി. മൂ​ന്നാ​റി​ലെ ഒ​രു റി​സോ​ർ​ട്ടി​ലാ​യി​രു​ന്നു. വ​ര​ൻ ആ​കു​ന്ന​ത്ര തി​രി​ച്ച് കൊ​ണ്ടു​പോ​കാ​ൻ സു​ഹൃ​ത്തു​ക്ക​ളോ​ട് ആ​വ​ശ്യ​പെ​ട്ടെ​ങ്കി​ലും…

Read More

ദമ്പതിമാരെ കോരിയെടുത്ത് ജെസിബി; ബ്രേക്കില്ലാത്ത സൈക്കിളിൽ  ആദ്യയാത്ര; വരന് പണികൊടുത്തുകൊണ്ടുള്ള സുഹൃത്തുകളുടെ കലാപരിപാടികൾ തുടർന്നു കൊണ്ടേയിരിക്കുന്നു

അ​നു​മോ​ൾ ജോ​യ് ക​ണ്ണൂ​രി​ലെ മ​ല​യോ​ര​ത്തെി​ലെ ഒ​രു ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം. വ​ര​ൻ ജെ​സി​ബി ഡ്രൈ​വ​റാ​ണ്. അ​തു​കൊ​ണ്ടു ത​ന്നെ വി​വാ​ഹ യാ​ത്ര കെ​ങ്കേ​മ​മാ​ക്കാ​ൻ കൂ​ട്ടു​കാ​ർ ക​ണ്ടു​പി​ടി​ച്ച വാ​ഹ​ന​വും ജെ​സി​ബി ത​ന്നെ. വ​ര​ൻ ഡ്രൈ​വ​റാ​ണെ​ങ്കി​ലും ഇ​ത്ത​വ​ണ വ​ര​ൻ ജെ​സി​ബി ഓ​ടി​ക്കേ​ണ്ട​ന്നു കൂ​ട്ടു​കാ​ർ പ​റ​ഞ്ഞു. ഇ​തു​കേ​ട്ട​പ്പോ​ൾ വ​ര​നു പ​കു​തി ആ​ശ്വാ​സ​മാ​യി. വ​ലി​യ പ​ണി​ക​ൾ പ്ര​തീ​ക്ഷി​ച്ചെ​ത്തി​യ​താ​യി​രു​ന്നു വ​ര​ൻ. കൂ​ട്ടു​കാ​ർ​ക്കി​ട​യി​ൽ​നി​ന്നു​ള്ള ഒ​രാ​ൾ​ത്ത​ന്നെ ക​യ​റി ജെ​സി​ബി സ്റ്റാ​ർ​ട്ടാ​ക്കി. ത​ന്‍റെ പ്രി​യ​ത​മ​യെ​യും കൂ​ട്ടി ജെ​സി​ബി​യി​ലേ​ക്കു ക​യ​റാ​ൻ പോ​യ​പ്പോ​ഴാ​ണ് കൂ​ട്ടു​കാ​ർ ത​ട​ഞ്ഞു നി​ർ​ത്തി​യ​ത്. അ​ങ്ങ​നെ സീ​റ്റി​ൽ ക​യ​റി ഇ​രി​ക്കേ​ണ്ട എ​ന്നു കൂ​ട്ടു​കാ​ർ തീ​രു​മാ​നി​ച്ചു. വ​ര​നെ​യും വ​ധു​വി​നെ​യും ജെ​സി​ബി​യു​ടെ ബ​ക്ക​റ്റി​ലാ​ണ് കൂ​ട്ടു​കാ​ർ ഇ​രു​ത്തി​യ​ത്. ഇ​വി​ടി​രു​ന്നു പോ​കാ​മെ​ന്നു വി​ചാ​രി​ച്ച​പ്പോ​ഴാ​ണ് ര​ണ്ടു പേ​രെ​യും ഡ്രൈ​വ​റാ​യി ക​യ​റി​യ കൂ​ട്ടു​കാ​ര​ൻ ഇ​തു​മു​ക​ളി​ലേ​ക്ക് ഉ​യ​ർ​ത്തി​യ​ത്. വ​ധു പേ​ടി​ച്ചു​നി​ല​വി​ളി​ച്ചു. വ​ര​ന് എ​ന്താ​ണ് ചെ​യ്യേ​ണ്ട​തെ​ന്ന ഒ​രു രൂ​പം കി​ട്ടു​ന്നു​ണ്ടാ​യി​രു​ന്നി​ല്ല.കൂ​ട്ടു​കാ​ർ ഇ​ത്ര വ​ലി​യ പ​ണി ത​രും എ​ന്ന് വി​ചാ​രി​ച്ചി​രു​ന്നി​ല്ല. ത​ല​മു​തി​ർ​ന്ന കാ​ർ​ന്ന​വ​ൻ​മാ​ർ ഇ​തു​ത​ട​യാ​ൻ…

Read More

എ​ന്താ വെ​റൈ​റ്റി​യ​ല്ലേ…! അ​തി​രു​വി​ട്ട ക​ല്യാ​ണ ന​ട​ത്തം; ശ്രീ​ക​ണ്ഠാ​പു​ര​ത്തി​ന​ടു​ത്ത മ​ല​യോ​ര പ്ര​ദേ​ശ​ത്തു നടന്ന സംഭവം ഇങ്ങനെ…

അ​നു​മോ​ൾ ജോ​യ് വി​വാ​ഹം അ​ല​ങ്കോ​ല​മാ​ക്ക​ൽ ക​ല്യാ​ണ സൊ​റ​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്കു പു​ത്ത​രി​യ​ല്ല. ശ​രി​ക്കും പ​റ​ഞ്ഞാ​ൽ ക​ല്യാ​ണ സൊ​റ​യു​ള്ള നാ​ട്ടി​ൽ ക​ല്യാ​ണം ക​ഴി​ക്കാ​ൻ പോ​കു​വാ​ണെ​ന്ന​റി​യു​ന്പോ​ൾ യു​വാ​ക്ക​ളു​ടെ ച​ങ്കി​ടി​പ്പ് കൂ​ടും. വ്യ​ത്യ​സ്ത​മാ​യ ഒ​രു ക​ല്യാ​ണ സൊ​റ​യാ​ണ് ശ്രീ​ക​ണ്ഠാ​പു​ര​ത്തി​ന​ടു​ത്ത മ​ല​യോ​ര പ്ര​ദേ​ശ​ത്തു വ​ര​ൻ​റെ സു​ഹൃ​ത്തു​ക്ക​ൾ ക​ണ്ടെ​ത്തി​യ​ത്. ക​ല്യാ​ണം ക​ഴി​ഞ്ഞ വ​ര​നെ​യും വ​ധു​വി​നെ​യും ന​ട​ത്തി​ക്കു​ക​യെ​ന്ന​താ​ണ്. ന​ട​ത്തി​ക്കു​ക​യെ​ന്നു പ​റ​യു​ന്പോ​ൾ ചി​ല്ല​റ ന​ട​ത്ത​മൊ​ന്നും അ​ല്ല. ത​ല​ശേ​രി​യി​ലാ​ണ് വ​ധു​വി​ന്‍റെ വീ​ട്. ഇ​വി​ടെ​നി​ന്നു കു​റ​ച്ചു ദൂ​രം കാ​റി​ൽ വ​ധു​വ​ര​ൻ​മാ​രെ കൊ​ണ്ടു​വ​ന്നു. പി​ന്നീ​ട് കു​ന്നു​ള്ള പ്ര​ദേ​ശ​മെ​ത്തി​യ​പ്പോ​ൾ നൈ​സാ​യി കാ​റ് സൈ​ഡാ​ക്കി കൂ​ട്ടു​കാ​ർ പ​റ​ഞ്ഞു; ഇ​റ​ങ്ങി​ക്കോ​ളാ​ൻ…​കാ​റി​ന് എ​ന്തോ ത​ക​രാ​റ് പ​റ്റി​യെ​ന്നു വി​ചാ​രി​ച്ചു വ​ധു​വ​ര​ൻ​മാ​ർ ഇ​റ​ങ്ങി. അ​വ​ർ ഇ​റ​ങ്ങി​യ പാ​ടെ കാ​റു​മെ​ടു​ത്തു കൂ​ട്ടു​കാ​ര​ൻ ഒ​റ്റ പോ​ക്ക്. വ​ധു​വ​ര​ൻ​മാ​ർ എ​ന്തു ചെ​യ്യ​ണ​മെ​ന്ന​റി​യാ​തെ പ​ക​ച്ചു​നി​ന്നു പോ​യി. പി​ന്നീ​ട് പി​റ​കി​ൽ വ​ന്ന കൂ​ട്ടു​കാ​രാ​ണ് പ​റ​ഞ്ഞ​ത്… മെ​ല്ലെ പാ​ട്ടും പാ​ടി കൈ​കോ​ർ​ത്തു പി​ടി​ച്ചു കു​ന്ന് ക​യ​റി​യി​റ​ങ്ങ് അ​വി​ടെ ഞ​ങ്ങ​ളു​ണ്ടാ​കു​മെ​ന്ന്…​നി​വൃ​ത്തി​യി​ല്ലാ​തെ വ​ധൂ​വ​ര​ൻ​മാ​ർ…

Read More

ക​ല്യാ​ണ സൊ​(ചൊ​)റ​ക​ൾ..!  ക​ണ്ണൂ​ര​ല്ലേ, ബോം​ബാ​ണ് ട്രെ​ൻ​ഡ്;ഗൃഹപ്രവേശം നടക്കവേ വെറൈറ്റിക്ക് സുഹൃത്തുക്കൾ പൊട്ടിച്ചത് ബോംബ്; നവവധു കണ്ണുതുറന്നത് ആശുപത്രികിടക്കയിൽ…

  അ​നു​മോ​ൾ ജോ​യ് ക​ണ്ണൂ​ർ ത​ല​ശേ​രി​ക്ക​ടു​ത്ത് ഒ​രു ക​ല്യാ​ണ​വീ​ടാ​ണ് വേ​ദി. വ​ധു​വി​ന്‍റെ വീ​ട്ടി​ലെ താ​ലി​കെ​ട്ടും യാ​ത്ര പ​റ​ച്ചി​ലും ക​ഴി​ഞ്ഞ് വ​ര​ന്‍റെ വീ​ട്ടി​ലേ​ക്കെ​ത്തി​യ​താ​ണ് വ​ധു. സ്വ​ന്തം വീ​ട്ടി​ൽ നി​ന്നും എ​ല്ലാ​വ​രേ​യും വി​ട്ടു വ​ന്ന സ​ങ്ക​ടം വ​ധു​വി​ന് ന​ന്നാ​യു​ണ്ട്. വി​വാ​ഹ പ​ന്ത​ലി​ലേ​ക്കാ​ണ് വ​ര​ന്‍റെ ഒ​രു പ​റ്റം സു​ഹൃ​ത്തു​ക്ക​ളു​ടെ ക​ട​ന്ന് വ​ര​വ്. ഓ​രോ കാ​ര്യം പ​റ​ഞ്ഞ് വ​ധു​വി​നെ റാ​ഗിം​ഗ്. ഇ​തൊ​ക്കെ കേ​ട്ട് പേ​ടി​ച്ച് ഒ​രു വി​ധം വ​ര​ന്‍റെ വീ​ട്ടി​ലെ​ത്തി​യ​പ്പോ​ഴാ​ണ് അ​ടു​ത്ത പൊ​ല്ലാ​പ്പ്. അ​വി​ടെ​യും ഓ​രോ​ന്ന് പ​റ​ഞ്ഞ് സു​ഹൃ​ത്തു​ക്ക​ൾ വ​ട്ടം കൂ​ടി. വ​ധു വി​ള​ക്കു​മേ​ന്തി ഭ​ർ​ത്തൃ​ഗൃ​ഹ​ത്തി​ലേ​ക്ക് കാ​ലെ​ടു​ത്ത് വ​യ്ക്ക​ലും കാ​ത​ട​പ്പി​ക്കും വി​ധം ഒ​രു ശ​ബ്ദം കേ​ട്ടു. കൂ​ടെ നി​ന്ന നാ​ട്ടു​കാ​ർ​ക്ക് ഇ​തൊ​രു പു​ത്ത​രി​യ​ല്ലെ​ങ്കി​ലും ഇ​ത​ര ജി​ല്ല​ക്കാ​രി​യാ​യ വ​ധു​വി​ന് ഇ​തൊ​രു ഷോ​ക്കാ​യി.​ ആ നി​ല​വി​ള​ക്കു​മാ​യി വ​ധു അ​വി​ടെ ബോ​ധം കെ​ട്ടു​വീ​ണു. പ​ട​ക്കം പൊ​ട്ടി​ക്കു​മെ​ന്ന് സു​ഹൃ​ത്തു​ക്ക​ൾ വ​ര​നോ​ട് പ​റ​ഞ്ഞി​രു​ന്നെ​ങ്കി​ലും ഒ​രു വെ​റൈ​റ്റി​ക്ക് കൂ​ട്ടു​കാ​ർ കൊ​ണ്ടു​വ​ന്ന​ത് ബോം​ബാ​യി​രു​ന്നു.…

Read More