ആ ​ആ​ന്റി​യു​മാ​യി ചേ​ര്‍​ത്ത് ക​ഥ​ക​ള്‍ പ്ര​ച​രി​ക്കാ​ന്‍ തു​ട​ങ്ങി​യ​തോ​ടെ എ​ല്ലാം കൈ​വി​ട്ടു പോ​യി ! ന​ട​ന്‍ ക​ര​ണി​ന്റെ സി​നി​മ ജീ​വി​തം ത​ക​ര്‍​ന്ന​തി​ങ്ങ​നെ…

ഒ​രു​കാ​ല​ത്ത് മ​ല​യാ​ളം, ത​മി​ഴ് സി​നി​മ​ക​ളി​ല്‍ തി​ള​ങ്ങി നി​ന്നി​രു​ന്ന താ​ര​മാ​യി​രു​ന്നു ക​ര​ണ്‍. എ​ണ്‍​പ​തു​ക​ളി​ല്‍ മ​ല​യാ​ള സി​നി​മ​യി​ല്‍ ബാ​ല​താ​ര​മാ​യി എ​ത്തി​യ ക​ര​ണി​ന്റെ യ​ഥാ​ര്‍​ത്ഥ പേ​ര് ര​ഘു എ​ന്നാ​യി​രു​ന്നു. സ്വാ​മി അ​യ്യ​പ്പ​ന്‍, പ്ര​യാ​ണ് തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളി​ലെ അ​ഭി​ന​യ​ത്തി​ന് ര​ഘു​വി​നെ തേ​ടി കേ​ര​ള സം​സ്ഥാ​ന പു​ര​സ്‌​കാ​രം എ​ത്തി​യി​രു​ന്നു. ഇ​ന്നും ര​ഘു​വി​നെ മ​ല​യാ​ളി​ക​ള്‍​ക്ക് പ്രി​യ​ങ്ക​ര​നാ​ക്കു​ന്ന​ത് ഇ​ണ​യി​ലെ വെ​ള്ളി​ച്ചി​ലം വി​ത​റി…, എ​ന്ന ഗാ​ന​വും സി​ന്ധൂ​ര തി​ല​ക​വു​മാ​യി….. എ​ന്ന കു​യി​ലി​നെ തേ​ടി​യി​ലെ ഗാ​ന​വു​മാ​ണ്. പി​ന്നീ​ട് ത​മി​ഴി​ലേ​ക്ക് ചേ​ക്കേ​റി​യ താ​രം ബാ​ല​താ​ര​മാ​യും നാ​യ​ക​നാ​യും അ​ഭി​ന​യി​ച്ചു. അ​പ്പോ​ഴാ​ണ് ക​ര​ണ്‍ എ​ന്ന പേ​ര് സ്വീ​ക​രി​ച്ച​ത്. എ​ന്നാ​ല്‍ നാ​യ​ക​നാ​യി മാ​ത്ര​മ​ല്ല, വി​ല്ല​നാ​യും സ​ഹ​ന​ട​നാ​യു​മൊ​ക്കെ താ​രം ത​ക​ര്‍​ത്ത​ഭി​ന​യി​ച്ചു. ക​മ​ല​ഹാ​സ​ന്റെ ന​മ്മ​വ​ര്‍ എ​ന്ന ചി​ത്രം ഏ​റെ ശ്ര​ദ്ധി​ക്ക​പ്പെ​ട്ട​തോ​ടെ അ​തി​ലെ അ​ഭി​ന​യ​ത്തി​ലൂ​ടെ ക​ര​ണും ശ്ര​ദ്ധ​നേ​ടി. പി​ന്നീ​ട് താ​ര​ത്തേ തേ​ടി ഒ​ത്തി​രി ന​ല്ല ക​ഥാ​പാ​ത്ര​ങ്ങ​ളെ​ത്തി. ക​ഷ്ട​പ്പെ​ട്ട് അ​ഭി​ന​യി​ച്ചി​ട്ടും താ​ര​ത്തി​ന് ദി​വ​സം 800 രൂ​പ​യൊ​ക്കെ​യാ​യി​രു​ന്നു പ്ര​തി​ഫ​ലം. അ​ടു​ത്ത സി​നി​മ​യി​ല്‍ കൂ​ടു​ത​ല്‍…

Read More